Category: SLIDER 2

  • സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു
    , ,

    സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു

    കൊച്ചി: സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു . സാ-ധനിന്റെ 22 മത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കോ-ചെയർമാനായി കാഷ്‌പോർ മൈക്രോ ക്രെഡിറ്റ് എം.ഡി, മുകുൾ ജയ്‌സ്വാളിനെയും ട്രെഷററായി സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്‌വർക്ക് ലിമിറ്റഡ് സി.എം.ഡി, എച്ച്.പി സിംഗിനെയും തിരഞ്ഞെടുത്തു. ഈ രംഗത്തെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള സംഘടനയായ…

    Continue Reading

  • ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍  ബിസിനസിന് അവസരമൊരുക്കി ഗോദ്‌റെജ് അപ്ലയന്‍സസ്
    , , ,

    ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ബിസിനസിന് അവസരമൊരുക്കി ഗോദ്‌റെജ് അപ്ലയന്‍സസ്

    കൊച്ചി: തങ്ങളുടെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് അവസരമൊരുക്കുന്ന നിരവധി നടപടികള്‍ക്ക് ഗോദ്‌റെജ് അപ്ലയന്‍സസ് തുടക്കം കുറിച്ചു. കാല്‍ ലക്ഷത്തിലേറെ വരുന്ന വ്യാപാര പങ്കാളികള്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുക. ചെറുകിട വ്യാപാരികള്‍ക്കായുള്ള ഓണ്‍ലൈന്‍ ഷോപ് പേജുകള്‍, പൈന്‍ലാബ്, ബെനോ തുടങ്ങിയവയുമായുള്ള സഹകരണം, വിദൂര വില്‍പനയ്ക്കായുള്ള വീഡിയോ പിന്തുണയോടെയുള്ള നീക്കങ്ങള്‍, ഗോദ്‌റെജ് മൈ ബിസിനസ്, ഫെയ്‌സ്ബുക്ക് ബിസിനസ് പേജുകള്‍ എന്നിവ വഴി വ്യാപാര പങ്കാളികളുടെ ഡിജിറ്റല്‍ രംഗത്ത് സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയ നീക്കങ്ങളാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. ചെറിയ…

    Continue Reading

  • കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ എപ്പിലെപ്‌സി സെന്റര്‍ ‘എമേസ്’ ഉദ്ഘാടനം നിര്‍വ്വഹിച്ചു
    ,

    കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ എപ്പിലെപ്‌സി സെന്റര്‍ ‘എമേസ്’ ഉദ്ഘാടനം നിര്‍വ്വഹിച്ചു

    കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്‌സി സെന്ററായ എമേസ് (ആസ്റ്റര്‍ മിംസ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി) പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം ഓൺലൈൻ നിര്‍വ്വഹിച്ചു. യൂണിറ്റ് ഉദ്ഘാടനം പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ. സമീര്‍ പി ടി (സി. ഒ. ഒ), ഡോ.…

    Continue Reading

  • എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി 50,000 സൗജന്യ സീറ്റുകള്‍ നല്കുന്നു
    ,

    എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി 50,000 സൗജന്യ സീറ്റുകള്‍ നല്കുന്നു

    കൊച്ചി: എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍ ആഭ്യന്തര സര്‍വീസുകളില്‍ 50,000 സീറ്റുകള്‍ സൗജന്യമായി നല്കും.2020 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ സൗകര്യപ്രദമായ ഏതു ദിവസമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്നു കാണിച്ച് ഡോക്ടര്‍മാര്‍ അവരുടെ രജിസ്ട്രേഷന്‍ നമ്പരും തിരിച്ചറിയല്‍ രേഖയും https://air.asia/GCs2R എന്ന ലിങ്കിലേയ്ക്ക് അയച്ചുകൊടുക്കണം. ജൂണ്‍ 12 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. എയര്‍ഏഷ്യ…

    Continue Reading

  • ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു
    ,

    ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു

    വലപ്പാട്: വലപ്പാട്  സ്റ്റേഷനില്‍ മണപ്പുറം ഗ്രൂപ്പിന്‍റെയും, ലയണ്‍സ് ക്ലബ്സ് ഇന്‍റര്‍നാഷണലിന്‍റേയും  സഹകരണത്തോടു കൂടി    ജനമൈത്രി ട്രെയിനിംഗ് സെന്‍റര്‍ നവീകരിച്ചു. പുതുക്കി പണിത ട്രെയിനിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ലയണ്‍ ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എലെക്ട് ലയണ്‍ സുഷമ നന്ദകുമാര്‍  നിര്‍വഹിച്ചു.  സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ സുമേഷ്. കെ അധ്യക്ഷത  വഹിച്ച ചടങ്ങില്‍ എസ്. ഐ അരിസ്റ്റോട്ടില്‍ വി.പി. സ്വാഗതവും സ്റ്റേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ വി.എ. നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു. എസ്.ഐ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports