വീണ്ടും കുതിപ്പ്: സ്വർണം, വെള്ളി വില കൂടി
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണം, വെള്ളി വിലയിൽ വീണ്ടും വർധന. സ്വർണം ഗ്രാമിന് 210 രൂപ കൂടി 13,250ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന്Read More →




