April 29, 2024
കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില നാലക്കത്തിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില കിലോ 1000 രൂപയിലേക്ക്‌...
സെബി നിബന്ധനപ്രകാരം കമ്പനികൾ മൂന്നുമാസം കൂടുമ്പോൾ പുറത്തുവിടുന്ന പാദവാർഷിക ഫലം നിക്ഷേപകർ ​ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. വരുമാനത്തിലും ലാഭത്തിലും വളർച്ചയുണ്ടോ​? കടവും നീക്കിയിരിപ്പും കൂടിയോ...
ലോകത്തെ ഏറ്റവും ജനപ്രിയ ഉൽപന്നങ്ങളുടെ നിർമാതാക്കളാണെങ്കിലും ബഹുരാഷ്​​ട്ര സ്ഥാപനമായ നെസ് ലെ ഇടക്കിടെ വാർത്തകളിലിടം പിടിക്കുന്നത് അവരുടെ അധാർമിക പ്രവർത്തനങ്ങളിലൂടെയാണ്. കഴിഞ്ഞാഴ്ച പുറത്തുവന്ന...
ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​ട്ടും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് പ്ര​ധാ​ന​മാ​യും ആ​റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 99,500 ട​ൺ ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്രം. മി​ഡി​ലീ​സ്റ്റി​ലെ​യും ചി​ല യൂ​റോ​പ്യ​ൻ...
മുംബൈ: രാജ്യത്തെ പെയ്മെന്റ് തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് റിസർവ്ബാങ്കും സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും ഇതിനെയെല്ലാം മറികടന്ന് വലിയതോതിൽ രാജ്യത്ത് തട്ടിപ്പുകൾ നടക്കുന്നതായി കണക്കുകൾ....
മുംബൈ: അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള...
കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം 567 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷം ഇ​​ത് 547 കോ​​​ടി...
ദു​ബൈ: ഏ​റ്റ​വും പു​തി​യ ആ​ഭ​ര​ണ ശ്രേ​ണി​ക​ളി​ലൊ​ന്നാ​യ സീ​താ​ക​ല്യാ​ണം ബ്രൈ​ഡ​ൽ ക​ല​ക്ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ജോ​യ് ആ​ലു​ക്കാ​സ്. ക​ല​ക്ഷ​നി​ലെ അ​തി​മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത ക്ഷേ​ത്രാ​ഭ​ര​ണ​ങ്ങ​ളു​ടെ ഏ​റ്റ​വും...
വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി...
കൊച്ചി: ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക്...