റബര്‍ വില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക്; ഗ്രാമീണ മേഖലയില്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വ്

കോട്ടയം: സംസ്ഥാനത്ത് റബര്‍ വില സര്‍വകാല റെക്കോഡിലേക്ക് പറക്കുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം ആഭ്യന്തര വിലയും കുതിച്ചതോടെ ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശക്തമായി. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്ക് നിരക്കുകള്‍ കിലോഗ്രാമിന് 296 രൂപയും കടന്ന് കുതിക്കുമ്പോള്‍, ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ്-4 ഗ്രേഡ് റബര്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 280 രൂപയ്ക്ക് മുകളിലാണ്. റബര്‍ വിലയിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് കേരളത്തിലെ മലയോര-ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്കും അനുബന്ധ വ്യാപാരRead More →

ഡിമാൻഡ് കൂടി; ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധന

പ്രതീകാത്മക ചിത്രം ന്യൂഡല്‍ഹി: താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസായ മുട്ടകൾക്ക് ഈ ശൈത്യകാലത്ത് പല ഇന്ത്യൻ നഗരങ്ങളിലും വില കൂടുകയാണ്. ഉപഭോക്താക്കളെയും കടയുടമകളെയും ഒരേ പോലെ അമ്പരപ്പെടുത്തുന്നതാണ് ഈ വിലക്കയറ്റം. ഡൽഹിയും മുംബൈയും മുതൽ പട്ന, റാഞ്ചി വരെയുള്ള റീട്ടെയിൽ വിപണികളിൽ ഇപ്പോൾ മുട്ടയ്ക്ക് 8 രൂപയോ അതിൽ കൂടുതലോ ആണ് വില. ശൈത്യകാല മാസങ്ങളിൽ മുട്ടയ്ക്ക് ഇത്രയും ഉയർന്ന വില ലഭിക്കുന്നത് ഇതാദ്യമായാണ്. സാധാരണയായിRead More →

ഏലം ഇഷ്ടംപോലെ; ആവശ്യക്കാർക്കും കുറവില്ല

ക്രിസ്‌മസ്‌-പുതുവർഷ വിൽപനയിൽ പ്രതീക്ഷ അർപ്പിച്ച്‌ ആഭ്യന്തര വിദേശ വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ ലഭ്യമായ ഏലക്ക വാരിക്കൂട്ടുകയാണ്‌. ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ്‌ നാലാം റൗണ്ട്‌ പുരോഗമിക്കുന്നു. ഇതിനിടയിൽ പുതിയ ചരക്ക്‌ വിറ്റുമാറാൻ കാർഷിക മേഖലയും ഉത്സാഹിച്ചു. ഉൽപാദനം ഉയർന്നുനിൽക്കുന്നതിനാൽ പല അവസരത്തിലും കനത്ത തോതിൽ ചരക്ക്‌ ലേലത്തിന്‌ എത്തി. കഴിഞ്ഞ സീസണിൽ ശരാശരി ഇനങ്ങൾ കിലോ 3000 രൂപ വരെ ഡിസംബർ ആദ്യം ഉയർന്ന്‌ കർഷകരെ ആവേശംകൊള്ളിച്ചിരുന്നു. എന്നാൽ, ഇക്കുറി 2500ന്‌Read More →

കുരുമുളക് ഉൽപാദനം കുറഞ്ഞു

ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന്‌ ആവശ്യം ഉയരുന്നത്‌ മുന്നിൽ കണ്ട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ ആഘോഷ വേളയിലെ ബംബർ വിൽപനയാണ് യുറോപ്യൻ രാജ്യങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ മസാല വിൽപ്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ആഭ്യന്തര വ്യാപാരികൾ. കുരുമുളക്‌ വില ഇത്രമാത്രം ഉയർന്ന നിലവാരത്തിൽ നീങ്ങുന്ന വേളയിലും കാർഷിക മേഖലകളിൽനിന്ന് വരവ്‌ ചുരുങ്ങിയത്‌ സ്‌േറ്റാക്ക്‌ നില പരിമിതമാക്കിയതിനാൽ നാടൻ ചരക്കിന്റെ ലഭ്യത കുറെഞ്ഞങ്കിലുംRead More →

അസംസ്കൃത എണ്ണയല്ല, ഇന്ത്യയിലേക്ക് ഒഴുകുന്നത് മറ്റൊരു റഷ്യൻ ഉത്പന്നം

മുംബൈ: റഷ്യയുടെ അസംസ്കൃത എണ്ണ ഏറ്റവും ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ, റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ കമ്പനികൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇറക്കുമതി കുറക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ എണ്ണ കമ്പനികൾ. അതേസമയം, ഉപരോധം ബാധിക്കാത്ത റഷ്യയുടെ മറ്റൊരു ഉത്പന്നം ഇന്ത്യക്കാർ വാങ്ങിക്കൂട്ടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. റഷ്യൻ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയാണ് രാജ്യത്ത് കുതിച്ചുയരുന്നത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ഇറക്കുമതിയിൽ 12Read More →