Category: More

December 29, 2024 0

‘അഞ്ച് ദിവസം മുന്നേ വിളിച്ചതല്ലേ നീ; എന്താണ് ദിലീപേ നിനക്ക് പറ്റിയത്’; സീമ ജി.നായർ

By BizNews

തിരുവനന്തപുരം: സിനിമാ – സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് താരത്തെ മരിച്ച നിലയിൽ…

December 16, 2024 0

‘കിസ് വാഗൺ’: റോട്ടർഡാം മുതൽ ഐഎഫ്എഫ്‌കെ വരെ – Kiss wagon

By BizNews

മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുൻ മുരളിയുടെ കിസ് വാഗൺ. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ടൈഗർ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ നേടിയത് സ്‌പെഷ്യൽ ജൂറി…

December 3, 2024 0

അടുത്ത ബിഗ്ബോസിൽ അഖിലിന്റെ ഭാര്യ ?! ഉത്തരം പറഞ്ഞ് ലക്ഷ്മി

By BizNews

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയും താരം സജീവമാണ്.ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായൊരു സലൂൺ ആരംഭിച്ചിരിക്കുകയാണ് അഖിൽ. ഭാര്യ ലക്ഷ്മിക്ക് വേണ്ടിയാണ് ഇത്തരമൊരു…

April 29, 2019 0

ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു; പുതിയ നോട്ടിന്റെ നിറം ‘ഗ്രീനിഷ് യെല്ലോ’

By BizNews

പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും പുതിയ കറന്‍സി. ‘ഗ്രീനിഷ്…

April 10, 2019 0

ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

By BizNews

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.