വ്യാജസന്ദേശം; കാലാവധിക്കും മുമ്പ് ഇൻഷുറൻസ് അടയ്ക്കാൻ സന്ദേശം
ആലപ്പുഴ: വാഹന ഇൻഷുറൻസ് കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിയിരിക്കെ ഉടമകളെ പരിഭ്രാന്തിയിലാക്കി ഇൻഷുറൻസ് അവസാനിച്ചെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നു. വാഹന ഉടമകളുടെ വാട്സാപ്പിലേക്കാണ് വ്യാജസന്ദേശം എത്തുന്നത്. സന്ദേശം കിട്ടിയ പലരും പരിവാഹൻ വെബ്സൈറ്റിൽ കയറി നോക്കിയപ്പോഴാണ് ഇൻഷുറൻസ് കാലാവധി അവസാനിച്ചിട്ടില്ലെന്ന് അറിയുന്നത്. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് പുതുക്കാൻ ഏജന്റുമാർക്ക് പണമയച്ച് നഷ്‌ടമായതായും ചിലർ പരാതി പറയുന്നുണ്ട്. വെഹിക്കിൾ ഇൻഫോ എന്ന ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വ്യാജ സന്ദേശംRead More →





