വിൽപ്പനയിൽ 50 ലക്ഷം കടന്ന് മാരുതി ട്രൂ വാല്യൂ

ന്യൂഡൽഹി: മാരുതി സുസുക്കി ട്രൂ വാല്യൂ 50 ലക്ഷം ഉപയോഗിച്ച കാറുകളുടെ വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. 2001ലാണ് മാരുതി പ്രീ-ഓൺഡ് കാർ (സെക്കൻഡ് ഹാൻഡ് കാർ) ബ്രാൻഡായ ‘ട്രൂ വാല്യൂ’ അവതരിപ്പിച്ചത്. 22 വർഷം വിജയകരമായി പൂർത്തിയാക്കിയതോടെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സെക്കൻഡ് ഹാൻഡ് കാർ ബ്രാൻഡായി ‘ട്രൂ വാല്യൂ’ മാറിയതായി മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടിവ് ഓഫിസർ, ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു.Read More →

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. ഓഫീസ് കെട്ടിടത്തിനായി ടെസ്ല 5 വര്‍ഷ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള ടെസ്ലയുടെ പ്രയാണത്തില്‍ നാഴികക്കല്ലാകും. ജൂണില്‍ എലോണ്‍ മസ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. അതിന് ശേഷം നടക്കുന്ന തന്ത്രപ്രധാന ഉന്നതതല ചര്‍ച്ചയായിരുന്നുRead More →

സാമ്പത്തിക വർഷത്തിന്റെ അവസാനം എയർ ഇന്ത്യയുടെ ആകെ നഷ്ടം 14,000 കോടിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനം എയർ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ പഴയ എൻജിനുകൾ ഒഴിവാക്കിയതിലൂടെയുണ്ടായ നഷ്ടവും ഉൾപ്പെടുന്നു. ടാറ്റ സൺസ് 13,000 കോടിയാണ് എയർ ഇന്ത്യയിൽ നിക്ഷേപിച്ചത്. എന്നാൽ, ഇതിൽ 470 പുതിയ വിമാനങ്ങൾ വാങ്ങാനായി വിനിയോഗിച്ച പണം ഉൾപ്പെടുന്നില്ല. ഇക്കണോമിക് ടൈംസാണ് എയർ ഇന്ത്യയിലെ കണക്കുകൾ പുറത്ത് വിട്ടത്. 30 ബില്യൺ ഡോളറാണ് പുതിയ വിമാനങ്ങൾ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. ഈ തുകRead More →

കാര്‍ലൈലിന് 5.91 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി, സ്‌പൈസ് ജെറ്റ് ഓഹരി ഉയര്‍ന്നു

ന്യൂഡല്‍ഹി: കാര്‍ലൈല്‍ ഗ്രൂപ്പിന്റെ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ് യൂണിറ്റായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സിന് 5.91 ശതമാനം ഓഹരി നല്‍കാന്‍ സ്‌പൈസ് ജെറ്റ്. ഇതിനായുള്ള ഓഹരിയുടമകളുടെ അനുമതി കമ്പനിയ്ക്ക് ലഭ്യമായി. തുടര്‍ന്ന് കമ്പനി ഓഹരി 7.20 ശതമാനം ഉയര്‍ന്നു. 31.42 രൂപയിലായിരുന്നു ക്ലോസിംഗ്. ഓഹരിയൊന്നിന് 48 രൂപ നിരക്കിലാണ് വാങ്ങല്‍. അതായത് മികച്ച പ്രീമിയത്തില്‍. പ്രൊമോട്ടര്‍ അജയ് സിങ്ങിന് 20 ശതമാനം ഇക്വിറ്റി ഓഹരികള്‍ നല്‍കാനും എയര്‍ലൈനിന് പദ്ധതിയുണ്ട്. അദ്ദേഹം  ഓഹരി 10Read More →

ഇ​ൻ​ഡി​ഗോ​ക്ക് 3090 കോ​ടി ലാ​ഭം

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ ഇ​ന്റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​ൻ ജൂ​ണി​ൽ അ​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ൽ 3090.6 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ക​മ്പ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ക​മ്പ​നി 1064.3 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ഒ​ന്നാം പാ​ദ​ത്തി​ൽ 17,160.9 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തും എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ്. ക​മ്പ​നി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും യാ​ത്ര​ക്കാ​രു​ടെ ഉ​യ​ർ​ന്ന എ​ണ്ണ​വു​മാ​ണ് മി​ക​ച്ച ലാ​ഭം നേ​ടാ​ൻRead More →