ഇ-കൊമേഴ്‌സ് വ്യവസായം  7 ലക്ഷം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും !

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വ്യവസായം നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ 7 ലക്ഷം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചാണിത്.  ഷോപ്പിംഗ് ഉയരുമ്പോള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയ്യാറെടുക്കുന്നു. ഹ്യൂമന്‍ റിസോഴ്‌സ് കമ്പനിയായ ടീംലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ഇതിനോടകം 2 ലക്ഷം താല്‍ക്കാലിക ജോലികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ടീംലീസ് പറഞ്ഞു. ഈ വര്‍ഷത്തെ താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. ബെംഗളൂരു,Read More →

കിറ്റ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: കേരള സര്ക്കാര്‍ ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവല്‍ സ്റ്റഡീസിന്റെ ഈ മാസം  ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് / ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്  ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.കോഴ്‌സ് കാലാവധി 6 മാസം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വര്‍ക്ക് നൂറു ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും നല്‍ക്കുന്നു.അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍Read More →

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ  അധ്യാപക നിയമനം

പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ കെമിസ്ട്രി, ഫിസിക്സ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. കോളജ് വിദ്യാഭ്യാസ ​ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്​റ്റർ ചെയ്തവരാകണം. കെമിസ്ട്രി ഇൻറർവ്യൂ 22ന് രാവിലെ 10.30നും ഫിസിക്സ് ഇൻറർവ്യൂ 1.30നും കോളജ് ഓഫിസിൽ നടക്കും.Read More →

ഡല്‍ഹിയിലെ വിവിധ ജില്ലാ കോടതികളില്‍ തൊഴിലവസരം

ഡല്‍ഹി ജില്ലാ കോടതിയില്‍ വിവിധ തസ്തികകളിലായി 315 ഒഴിവുണ്ട്. പേഴ്സണല്‍ അസി. 227, സീനിയര്‍ പേഴ്സണല്‍ അസി. 17 , ജൂനിയര്‍ ജുഡീഷ്യല്‍ അസി. 62, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ 9 എന്നിങ്ങനെയാണ് ഒഴിവ്. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.https://delhicourts.nic.in വഴി ഓണ്‍ലൈനായി ഒക്ടോബര്‍ ആറ് വരെ അപേക്ഷിക്കാം. വിശദവിവരം website ല്‍.Read More →