ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന ആ ഇന്ത്യൻ സംസ്ഥാനം ഏതെന്നറിയാമോ?
മുംബൈ:ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്വർണത്തിന് ഒരേ വിലയല്ലയുള്ളത്. നഗരവും സംസ്ഥാനവും മാറുന്നതിനനുസരിച്ച് വിലയിൽ വ്യത്യാസം ഉണ്ടാകും.അങ്ങനെയെങ്കിൽ എവിടെയാണ് ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്നതെന്നറിയോമോ? കേരളമാണ് ആ സംസ്ഥാനം.…