സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ

മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു. ഓഗസ്റ്റ് മാസം സ്വർണശേഖരത്തിൽ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു. കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായിRead More →

അക്ഷയതൃതീയക്ക് വിറ്റത് 23 ടൺ സ്വർണ്ണം

കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ വ്യാപാരികൾ വിറ്റത് 20 മുതൽ 23 ടൺ വരെ സ്വർണം. ആൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 5,575 രൂപയായിരുന്നു. ഇന്നത്തെ 18 കാരറ്റിന്റെ വില 5,575 രൂപ. ഒരു വർഷത്തിനിടെ 1,125Read More →

സ്വർണാഭരണങ്ങളിലെ യു.എ.ഐ.ഡി കോഡ്;നിവേദനം മൂന്നുമാസത്തിനകം തീർപ്പാക്കണം​ -ഹൈകോടതി

കൊ​ച്ചി: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ൽ കോ​ഡ് സ​ഹി​ത​മു​ള്ള ഹാ​ൾ മാ​ർ​ക്കി​ങ്​​ (യൂ​നി​ക് ആ​ൽ​ഫ ന്യൂ​മ​റി​ക് ഐ.​ഡി കോ​ഡ് -യു.​എ.​ഐ.​ഡി കോ​ഡ്) ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ല​ഭി​ച്ച നി​വേ​ദ​നം മൂ​ന്നു​മാ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ സി​ൽ​വ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന​ട​ക്കം ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. യു.​എ.​ഐ.​ഡി കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ സ്വ​ർ​ണ​വി​പ​ണ​ന മേ​ഖ​ല​യി​ലെ ഡീ​ലേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും മ​ർ​ച്ച​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​മ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ണ്​ ഉ​ത്ത​ര​വ്.Read More →

രാജ്യത്ത് 56 ജില്ലകളിൽ കൂടി സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്

ന്യൂഡൽഹി: സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) നടപ്പാക്കിയ പുതിയ 56 ജില്ലകളിൽ ഇടുക്കി ഉൾപ്പെട്ടില്ല. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്. രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടുത്ത് സ്വർണ വിൽപന നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. പുതിയ ജില്ലകൾ കൂടി ഉൾപ്പെടുത്തിയതോടെ ഹാൾമാർക്കിങ് നിർബന്ധമായ ജില്ലകൾ 395 ആയി. 2021 ജൂലൈയിലാണ് എച്ച്‍യുഐഡി നടപ്പാക്കിയത്. ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 അക്കRead More →

ഓ​ണ​സീ​സ​ണി​ലെ സ്വ​ർ​ണ വി​ൽ​പ​ന 4200 കോ​ടി രൂ​പ​​യി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ ഓ​ണ​സീ​സ​ണി​ലെ സ്വ​ർ​ണ വി​ൽ​പ​ന 4200 കോ​ടി രൂ​പ​​യി​ലേ​ക്ക്. ഓ​ണം ക​ഴി​ഞ്ഞും വ്യാ​പാ​രം പൊ​ടി​പൊ​ടി​ക്കു​ന്ന​തി​ൽ വി​ൽ​പ​ന​യു​ടെ തോ​ത്​ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​ സൂ​ച​ന. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ണ​ക്കാ​ല​ത്ത്​ 3000-3500 കോ​ടി​യു​​ടെ ക​ച്ച​വ​ട​മാ​ണു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ ഇ​ത്​ 4000-4200 കോ​ടി​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തെ മാ​ത്രം ഏ​ക​ദേ​ശ ക​ണ​ക്കാ​ണി​ത്. ക​ട​ക​ളി​ൽ ഇ​പ്പോ​ഴും തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ൽ​പ​ന 6000 കോ​ടി​യി​ൽ എ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത 10,649 സ്വ​ർ​ണ വ്യാ​പാ​രി​ക​ൾRead More →