Category: SLIDER 2

  • ഊബറും ബജാജും ചേര്‍ന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറ സ്ഥാപിക്കുന്നു
    , ,

    ഊബറും ബജാജും ചേര്‍ന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറ സ്ഥാപിക്കുന്നു

    ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍, മധുര തുടങ്ങി 20 നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക്  മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, വാഹനം അണുമുക്തമാക്കാനുള്ള സാമഗ്രികള്‍ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകളും നല്‍കുന്നുണ്ട്. പിപിഇയുടെ കൃത്യമായ ഉപയോഗത്തിനും വാഹനത്തിന്‍ സാനിറ്റൈസേഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുമായി ഊബര്‍ ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സേവനം പുനരാരംഭിച്ച ഊബര്‍ ഏറ്റവും സുരക്ഷിതമായിരിക്കാനായി ലക്ഷക്കണക്കിന് വരുന്ന റൈഡര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ സഹായങ്ങള്‍ ഒരുക്കുന്നുവെന്നും ഇന്ത്യയിലെ…

    Continue Reading

  • മണപ്പുറം ഫിനാന്‍സിന് 368 കോടി രൂപയുടെ അറ്റാദായം
    , , , ,

    മണപ്പുറം ഫിനാന്‍സിന് 368 കോടി രൂപയുടെ അറ്റാദായം

    കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 367.97 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തില്‍  266.78 കോടി രൂപയായിരുന്ന ലാഭത്തില്‍ ഇത്തവണ 37.93 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഉപസ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ ഒന്നാം പാദ അറ്റാദായം 369.11 കോടി രൂപയാണ്. 2019-20 സാമ്പത്തിക വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ അറ്റാദായത്തില്‍ 7.59 ശതമാനത്തിന്റെ ഇടിവുണ്ടായി. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയുടെ പ്രതിഫലനമാണിത്.  ‘ലോക്ഡൗണ്‍ കാരണം ബിസിനസ് അന്തരീക്ഷം…

    Continue Reading

  • എന്‍പിസിഐയുടെ സമ്പര്‍ക്ക രഹിത പാര്‍ക്കിങ് സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്
    , , ,

    എന്‍പിസിഐയുടെ സമ്പര്‍ക്ക രഹിത പാര്‍ക്കിങ് സംവിധാനം കൂടുതല്‍ നഗരങ്ങളിലേക്ക്

    കൊച്ചി:സമ്പൂര്‍ണ സമ്പര്‍ക്ക രഹിത കാര്‍ പാര്‍ക്കിങ് സംവിധാനം കൂടുതല്‍ മെട്രോ നഗരങ്ങളിലേക്ക് വ്യാപിപിക്കുമെ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നൂറുശതമാനം സമ്പര്‍ക്ക രഹിതവും പരസ്പര പ്രവര്‍ത്തനക്ഷമതോടെയുമുള്ള പാര്‍ക്കിങ് സൊല്യൂഷന്‍ എന്‍ഇടിസി ഫാസ്ടാഗോടെയാണ് ഡല്‍ഹി, മുംബൈ, ചെ,ൈ ബെംഗളൂരു എീ മെട്രോ നഗരങ്ങളിലേക്കും വിപുലീകരിക്കുക. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഈ സംവിധാനം ആദ്യമായി വിജയകരമായി നടപ്പിലാക്കിയത. ഫാസ്റ്റ്ടാഗ് വഴി പാര്‍ക്കിങ് ചാര്‍ജുകള്‍ സ്വീകരിക്കു ബാങ്ക് എ നിലയില്‍ ഐസിഐസിഐയുമായി ചേര്‍ാണ് മറ്റു മെട്രോ നഗരങ്ങളിലും എന്‍പിസിഐ ഈ…

    Continue Reading

  • പ്രലെയ് മൊണ്ടല്‍ സിഎസ്ബി ബാങ്ക് പ്രസിഡന്‍റ്
    , ,

    പ്രലെയ് മൊണ്ടല്‍ സിഎസ്ബി ബാങ്ക് പ്രസിഡന്‍റ്

    തൃശൂര്‍: സിഎസ്ബി ബാങ്കിന്‍റെ പ്രസിഡന്‍റ് (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) ആയി പ്രലെയ് മൊണ്ടലിനെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുകയെന്നു പ്രതീക്ഷിക്കുന്നു. ആക്സിസ് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബാങ്കിങ് മേധാവിയുമായി പ്രവര്‍ത്തിച്ചു വന്ന അദ്ദേഹം അടുത്തിടെയാണ് രാജി സമര്‍പ്പിച്ചത്. ബാങ്കിങ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം റീട്ടെയില്‍ അസറ്റ്സ്, റീട്ടെയില്‍ ലയബിലിറ്റീസ്, ബിസിനസ് ബാങ്കിങ്, പ്രോഡക്ട്സ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കിനു മുന്‍പ്…

    Continue Reading

  • ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു
    ,

    ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു

    കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മൊത്തം 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ് ബോണസ്. 2020 മാര്‍ച്ച് 31 വരെയുളള എല്ലാ പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ട്, ഇത് അവരുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി അല്ലെങ്കില്‍ മരണ ആനുകൂല്യത്തിലേക്ക് ചേര്‍ക്കും. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുകയും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ദീര്‍ഘകാല മൂല്യം നല്‍കുകയും ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15% കൂടുതലാണ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports