‘ടോക്സിക്’ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് റോക്കിംഗ് സ്റ്റാർ യഷ്

സാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ തന്റെ പുതിയ ചിത്രമായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 26-ന് ‘ടോക്സിക്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ, ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അനുഭവമായിരിക്കുമെന്നും, വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമുദ്രയായിരിക്കുമെന്നും യഷ് പറഞ്ഞു. “ഇതൊരു റോളർ-കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ അതേ സമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേRead More →

സംയുക്ത മേനോന്റെ കയ്യില്‍ ചുവന്ന പാട്; എന്തുപറ്റിയെന്ന് ആരാധകര്‍

തെലുങ്ക് ചിത്രം ‘സ്വയംഭു’വിന്റെ ടീസർ ലോഞ്ച് ചടങ്ങിനെത്തിയ നടി സംയുക്ത മേനോനാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം. താരത്തിന്റെ ഇടതുകയ്യിലെ ചുവന്ന പാടാണ് പ്രധാന ചർച്ച. സിനിമയിലെ ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘സ്വയംഭു’ പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽRead More →

മഞ്ജുവിന്റെ കഴുത്തിൽ പ്ലാസ്റ്റർ ; സർജറി നടത്തിയ പാട് മറയ്‌ക്കാനോ ?

കഴിഞ്ഞ ദിവസമാണ് നടി ഭാവനയു‌ടെ പുതിയ സിനിമ അനോമി കാണാൻ മഞ്ജു തിയറ്ററിലെത്തിയത്. മഞ്ജുവിന് ചുറ്റും ഓൺലൈൻ മീ‍ഡിയകൾ തടിച്ച് കൂടി. സോഷ്യൽ മീഡിയയിൽ വെെറലായ ദൃശ്യങ്ങളിൽ മഞ്ജുവിന്റെ കഴുത്തിൽ സ്റ്റിക്കർ പോലെ ഒന്ന് കാണാം. ഇത് എന്താണെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം. പലരും തങ്ങളുടെ ഭാവനയിൽ അനുമാനത്തിലെത്തി. കഴുത്തിലെ ചുളിവിനുള്ള പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പാടാണെന്ന് വരെ വാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ്.Read More →

20 ലക്ഷം കടം കൊടുത്തത് ബാദുഷയ്ക്ക്, സിനിമയും ഇല്ലാതാക്കി, ഇല്ലാക്കഥകളും പ്രചരിപ്പിച്ചു: ഹരീഷ് കണാരൻ

കടം നൽകിയ പണം തിരികെ ചോദിച്ചതിന് ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തി. മലയാളത്തിലെ പ്രമുഖ പ്രൊഡക്‌‌ഷൻ കൺട്രോളർ‌ക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് മനോരമ ഓൺലൈനിനോട് മുമ്പ് വെളിപ്പെടുത്തിയിരുന്നു.Read More →

നിവിന്‍ പോളി-അജു വര്‍ഗീസ് ചിത്രം ‘സര്‍വ്വം മായ’ റിലീസ് തീയത് പുറത്ത്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ഇപ്പോഴിതാ ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസ് ആയി സര്‍വ്വം മായ തിയേറ്ററുകളില്‍ എത്തും. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എ പി ഇന്റര്‍നാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെRead More →