കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം വിങ്ക് സ്റ്റുഡിയോ കരസ്ഥമാക്കി

ഡൗൺലോഡുകളെയും ദിവസേനെയുള്ള സജീവ ഉപയോക്താക്കളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്ക് മ്യൂസിക്, കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത വിതരണ ഇക്കോസിസ്റ്റമായ വിങ്ക് സ്റ്റുഡിയോ wynk-studios നേടിയതായി ഇന്ന് പ്രഖ്യാപിച്ചു. ബാഡ്മിന്റൺ സൂപ്പർതാരം പി ഗോപിചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് “ലവ് ഓൾ”.  ആനന്ദ് പണ്ഡിറ്റിനൊപ്പം മഹേഷ് ഭട്ടും പി ഗോപിചന്ദും ചേർന്നാണ്Read More →

ഈ ക്യൂട്ട് സുന്ദരി ആരാണെന്ന് മനസ്സിലായോ?? സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിന്റെ മകൾ ; വൈറലായി ഫോട്ടോസ്

സിനിമ സീരിയൽ കലാ കായിക മേഖലയിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികളുടെ കുടുംബങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും ആരാധകർക്ക് വലിയ ഇഷ്ടമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ വ്യക്തികളുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആകാറുണ്ട്. മലയാള സിനിമയിലും ഇത്തരത്തിലുള്ള പല സെലിബ്രിറ്റി താര കുടുംബങ്ങൾ ഉണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സാറാ ടെണ്ടുൽക്കർ. ലോക ക്രിക്കറ്റ് ഇതിഹാസത്തിലെ എക്കാലത്തെയും മികച്ച താരമെന്ന നിലയിൽ പലരും വിലയിരുത്തിയ സച്ചിൻRead More →

“മിന്നൽ മിന്നണെ”; 2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്. “മിന്നൽ മിന്നണെ” എന്ന ഗാനം ഇപ്പോൾ വൈറലായി മാറുകയാണ്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് –Read More →

കാത്തിരിപ്പിന് വിട.. കളർ ഫുള്ളായി “അനുരാഗം” ട്രെയിലര്‍ എത്തി

പ്രണയത്തിന്‍റെ രസകാഴ്ചകളുമായി ഷഹദ് സംവിധാനം നിര്‍വഹിച്ച “അനുരാഗം” എന്ന സിനിമയുടെ ട്രെയിലര്‍ സത്യം ഓഡിയോസിന്‍റെ യൂടുബ് ചാനല്‍വഴി പ്രേക്ഷകര്‍ക്ക് മുന്നിലെകെത്തി. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ മൂന്ന് പ്രണയങ്ങൾ കോർത്തിണക്കി പറഞ്ഞുപോകുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും “അനുരാഗം” എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം മേയ് അഞ്ചിന് പ്രദർശനത്തിനെത്തും. യുവത്വത്തോടൊപ്പം വിവിധ പ്രായത്തിലുള്ളവരിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥ പ്രണയയാത്ര കൂടിയാകും ‘അനുരാഗം’. തമിഴില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍Read More →

പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രഭാസ്- ദീപിക പദുകോൺ താരജോഡികളായി എത്തുന്ന പ്രൊജക്ട് കെ യുടെ ആകാംഷയുണർത്തുന്ന വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ  പ്രീ – പ്രൊഡക്ഷൻ വർക്കിൻ്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.’പ്രോജക്ട് കെ – ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരിലാണ് വിഡിയോ ഇറക്കിയിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെRead More →