ഈ ക്യൂട്ട് സുന്ദരി ആരാണെന്ന് മനസ്സിലായോ?? സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിന്റെ മകൾ ; വൈറലായി ഫോട്ടോസ്

ഈ ക്യൂട്ട് സുന്ദരി ആരാണെന്ന് മനസ്സിലായോ?? സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിന്റെ മകൾ ; വൈറലായി ഫോട്ടോസ്

Spread the News

സിനിമ സീരിയൽ കലാ കായിക മേഖലയിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികളുടെ കുടുംബങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും ആരാധകർക്ക് വലിയ ഇഷ്ടമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ വ്യക്തികളുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആകാറുണ്ട്. മലയാള സിനിമയിലും ഇത്തരത്തിലുള്ള പല സെലിബ്രിറ്റി താര കുടുംബങ്ങൾ ഉണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സാറാ ടെണ്ടുൽക്കർ. ലോക ക്രിക്കറ്റ് ഇതിഹാസത്തിലെ എക്കാലത്തെയും മികച്ച താരമെന്ന നിലയിൽ പലരും വിലയിരുത്തിയ സച്ചിൻ ടെണ്ടുൽക്കറിന്റെ മകളാണ് സാറ ടെണ്ടുൽക്കർ. താരരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. അച്ഛനെ പോലെ തന്നെ സാറ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

Sara Tendulkar POSED For Paps While Snapped At Salon in Bandra - YouTube

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകളാണ് സാറ ടെണ്ടുൽക്കർ. സാറ ഒരു നടിയായി അരങ്ങേറ്റം കുറിക്കാൻ താരത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ സച്ചിൻ ടെണ്ടുൽക്കർ അത്തരം അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചു. സമീപ ഭാവിയിൽ ഒരു നടിയാകാൻ അവൾക്ക് പദ്ധതിയില്ല എന്നാണ് സച്ചിൻ വെളിപ്പെടുത്തിയത്.

Sara Tendulkar के न्यू लुक ने मचाई सनसनी, फैंस को आई Shubhman Gill की याद

 

Leave a Reply

Your email address will not be published. Required fields are marked *