പോണ്‍ റാക്കറ്റ്​ നടത്തിയ യുവ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റില്‍

കൊല്‍ക്കത്ത: ​യുവ മോഡലുകളെ വ്യാജ വാഗ്​ദാനങ്ങള്‍ നല്‍കിയും ​ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച നടി നന്ദിത ദത്ത അറസ്റ്റിലായി. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളില്‍ സോഫ്​റ്റ്​ പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത സ്​ക്രീന്‍ നാമമായ ‘നാന്‍സി ബാബി’ എന്നാണ്​ പൊതുവെ അറിയപ്പെടുന്നത്​. നന്ദിതയുടെ കൂട്ടാളിയായ മൈനാക്​ ഘോഷും അറസ്റ്റിലായിട്ടുണ്ട്​. ഡംഡമിലെയും നക്​താലയിലെയും വീടുകളില്‍ നിന്നാണ്​ നന്ദിതയും മൈനാകും അറസ്റ്റിലായത്​. രണ്ട്​ മോഡലുകള്‍ ജൂലൈ 26ന്​ ന്യൂടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അറസ്റ്റ്​.ബാലിഗഞ്ച്​Read More →

സ്വിം സ്യുട്ടിൽ നീരാടുന്ന ദിയയും ഇഷാനിയും മാൽദീവ്സിൽ നിന്നുള്ള ഫോട്ടോകൾ

സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചചെയ്യപ്പെടുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന കാരണം രാഷ്ട്രീയ നിലപാടുകൾ തന്നെ എന്ന് പറയാം. ഒരു സമയത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് കൃഷ്ണകുമാർ. ഇപ്പോൾ പഴയതുപോലെ സിനിമയില്ലെങ്കിലും ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കൃഷ്ണ കുമാറിന്റെ മകളായ ദിയ സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോRead More →

ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍

മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആര്‍ ബല്‍കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബല്‍കി. ത്രില്ലര്‍ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ഈ മണ്‍സൂണില്‍ തന്നെ ചിത്രീകരിക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമിതാഭ്Read More →

ആഹാ ഗാനം ആഘോഷമാക്കിയ താരങ്ങൾ ” ആവേശത്തോടെ   കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ

ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാർ ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത് . അക്ഷരാർത്ഥത്തിൽ താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഈ സന്ദർഭത്തെ ആഘോഷമാക്കി മാറ്റി മലയാള സിനിമാ താരങ്ങൾ ഒന്നടങ്കം . മെഗാ സ്റ്റാർ മമ്മൂട്ടിയും , സൂപ്പർ സ്റ്റാർ മോഹൻ ലാലും , തമിഴ് താരങ്ങളായ കാർത്തി ,വിജയ് സേതുപതി എന്നിവരുമാണ് ഇന്ദ്രജിത്തിന് ആശംസകൾ നേർന്നു കൊണ്ട്Read More →