സ്വിം സ്യുട്ടിൽ നീരാടുന്ന ദിയയും ഇഷാനിയും മാൽദീവ്സിൽ നിന്നുള്ള ഫോട്ടോകൾ

സ്വിം സ്യുട്ടിൽ നീരാടുന്ന ദിയയും ഇഷാനിയും മാൽദീവ്സിൽ നിന്നുള്ള ഫോട്ടോകൾ

Spread the News

സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചചെയ്യപ്പെടുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന കാരണം രാഷ്ട്രീയ നിലപാടുകൾ തന്നെ എന്ന് പറയാം. ഒരു സമയത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് കൃഷ്ണകുമാർ. ഇപ്പോൾ പഴയതുപോലെ സിനിമയില്ലെങ്കിലും ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കൃഷ്ണ കുമാറിന്റെ മകളായ ദിയ സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സഹോദരി ഇഷാനിയുടെ കൂടെ സ്വിമ്മിംഗ് പൂളിൾ നീരാടുന്ന കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇഷാനിക്കും സോഷ്യൽ മീഡിയയിൽ 7 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. താരം യൂട്യൂബിലും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *