മെലിഞ്ഞ്, കഴുത്തിലെ എല്ലുകളുന്തി ചിത്രങ്ങൾ; ഒടുവിൽ നടൻ ശ്രീയെ കണ്ടെത്തി ആശുപത്രിയിലാക്കി
വഴക്ക് എന്‍ 18/9, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാനഗരം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ ശ്രീ എന്ന ശ്രീറാം നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ഇന്‍സ്റ്റയില്‍ പങ്കുവച്ച ഒരു ചിത്രത്തില്‍, കിടക്കയില്‍ വളരെ ക്ഷീണിച്ച് കിടക്കുന്ന ശ്രീരാമിനെ കാണാമായിരുന്നു. അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വിഷാദം ബാധിച്ചതോ ലഹരി ഉപയോഗമോ ഒക്കെ ആരാധകര്‍ ആശങ്ക പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ പരാമര്‍ശിച്ചിരുന്നു. കണ്ടാൽ തിരിച്ചറിയാനാവാത്ത വിധമായിരുന്നു ശ്രീയുടെ രൂപം. താരം എവിടെയാണെന്നും ആർക്കുംRead More →





