പ്രേക്ഷക മനസിൽ കയറിപ്പറ്റിയ ‘തങ്കി’യുടെ 20 വർഷങ്ങൾ; സന്തോഷം പങ്കുവെച്ച് സംവൃത – samvritha sunil shares about her first movie
മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസിലേക്ക് ആദ്യം വരുന്ന മുഖങ്ങളിലൊന്നാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. ഇപ്പോഴിതാ രസികന്‍ പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സംവൃത സന്തോഷം കുറിച്ചത്. തങ്കിയുടെ 20 വര്‍ഷം. മനസില്‍ ഇന്നും സിനിമയുംRead More →





