Tag: bsnl

February 12, 2025 0

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജിയുമായി ബിഎസ്എന്‍എല്‍

By BizNews

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി മികച്ച വേഗതയില്‍ ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാം. ഇതോടൊപ്പം 4ജി…

January 2, 2025 0

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… BSNL നെറ്റ്‌വര്‍ക്കില്‍ പരാതി പ്രളയം

By BizNews

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… ഇത്തരം പരാതികള്‍ ബി.എസ്.എൻ.എല്‍. വരിക്കാർ പറയാൻ തുടങ്ങിയിട്ട് നാലഞ്ച് മാസമായി. 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്നങ്ങളാണെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും,…

December 14, 2024 0

ബി.എസ്​.എൻ.എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക്​ കുറയുന്നു

By BizNews

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ജൂ​ലൈ​യി​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​​ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റി​യി​രു​ന്ന പ്ര​വ​ണ​ത​ക്ക്​ വേ​ഗം കു​റ​യു​ന്നു. പു​തു​താ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ ന​മ്പ​ർ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ…

November 23, 2024 0

ബി.എസ്.എൻ.എല്ലിലേക്ക് ഒഴുക്ക് തുടരുന്നു; ജിയോക്ക് വൻ നഷ്ടം

By BizNews

ന്യൂ​ഡ​ൽ​ഹി: ആ​ളു​ക​ൾ വ്യാ​പ​ക​മാ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക് മാ​റു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മാ​സ​ത്തി​ലും വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. റി​ല​യ​ന്‍സ് ജി​യോ, ഭാ​ര​തി എ​യ​ര്‍ടെ​ല്‍, വോ​ഡാ​ഫോ​ണ്‍-​ഐ​ഡി​യ…

July 18, 2024 0

സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത് ബിഎസ്എന്‍എലിന്

By BizNews

 സ്വകാര്യ മൊബൈൽ സേവനദാതാക്കൾ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത്, നിരക്ക് കൂട്ടാതിരുന്ന ബി.എസ്.എൻ.എലിന്. ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ (വി) എന്നീ കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ…