സ്വർണ വില പവന് 520 രൂപ കൂടി
കൊച്ചി: സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി. ഇന്നലെ ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അതായത് ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു. യു.എസ് ഡോളർ ശക്തമാവുകയും യു.എസ് ട്രഷറി യീൽഡ് നിലവാരം ഉയർന്ന് തുടരുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയും രൂപയുടെRead More →





