പൊന്നേ..കരളേന്ന് വിളിച്ച് അടിച്ചുമാറ്റിയത് 24 പവൻ! സമൂഹമാധ്യമം വഴി പ്രണയം നടിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ
സമൂഹമാധ്യമം വഴി പെൺകുട്ടികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…