‘ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി പീഡിപ്പിക്കുന്നു; ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം ഒഴുക്കരുത്’; ടെക്കിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും ഒളിവിൽ | tecky athul subash
ലക്‌നൗ: ടെക്കിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ ഒളിവിൽ. കേസിലെ പ്രതി കൂടിയായ നിഖിത സിംഗാനിയയാണ് പൊലീസ് എത്തുമ്പോഴേക്കും മുങ്ങിയത്. അന്വേഷണ സംഘം ഉത്തർപ്രദേശിൽ എത്തിയപ്പോൾ ഇവർ മുങ്ങി എന്നാണ് ബാംഗ്ലൂർ പൊലീസ് നൽകുന്ന വിവരം. ഇവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി അതുൽ സുഭാഷ് വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ആണ് ജീവനൊടുക്കിയത്. അവസാന സന്ദേശംRead More →





