ജോയ് ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്
ദുബൈ: ഐശ്വര്യത്തിന്‍റെയും പുതിയ തുടക്കങ്ങളുടെയും ആഘോഷമായ അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ എല്ലാ ഷോറൂമുകളിലും ക്യാഷ്ബാക്ക് ഫെസ്റ്റിന് തുടക്കം. 3,000 ദിർഹത്തിന് മുകളിലുള്ള സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ വാങ്ങുന്നവർക്ക് പ്രത്യേക ക്യാഷ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. ഏപ്രിൽ 19 വരെ ഓഫറുകൾ പ്രയോജനപ്പെടുത്താം. അക്ഷയ തൃതീയ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, പാരമ്പര്യവും ചാരുതയും ഒത്തിണങ്ങിയ വിപുലമായ പുതിയ ആഭരണശേഖരമാണ് ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ബ്രാൻഡിന്‍റെ കരവിരുതും തനിമയുംRead More →





