ജോയ് ആലുക്കാസ് സിലിക്കണ്‍ സെന്‍ട്രല്‍ മാള്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ: ജോയ് ആലുക്കാസിന്റെ ഏറ്റവും പുതിയ ഷോറൂം ദുബൈയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസും ഗ്രൂപ് ഡയറക്ടര്‍ സോണിയ ആലുക്കാസും ചേര്‍ന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ശേഖരങ്ങളും മികച്ച ഉപഭോക്തൃ സേവനവും ആകര്‍ഷകമായ ഉത്സവ ഓഫറുകളും പുതിയ ഷോറൂമിൽ സജ്ജമാക്കിയിട്ടുണ്ട്. തിരക്കേറിയ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ഏറ്റവും പുതിയRead More →





