കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ എപ്പിലെപ്‌സി സെന്റര്‍ ‘എമേസ്’ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ എപ്പിലെപ്‌സി സെന്റര്‍ ‘എമേസ്’ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Spread the News

കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്‌സി സെന്ററായ എമേസ് (ആസ്റ്റര്‍ മിംസ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി) പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം ഓൺലൈൻ നിര്‍വ്വഹിച്ചു. യൂണിറ്റ് ഉദ്ഘാടനം പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ. സമീര്‍ പി ടി (സി. ഒ. ഒ), ഡോ. നൗഫല്‍ ബഷീര്‍, ഡോ. അബ്ദുറഹ്മാന്‍, ഡോ. മുരളീ കൃഷ്ണന്‍, ഡോ.ശ്രീകുമാര്‍, ഡോ. അരു കുമാര്‍, ഡോ. ശ്രീവിദ്യ, ഡോ. സ്മിലു മോഹന്‍ലാല്‍, ഡോ. പോള്‍ ആലപ്പാട്ട് , എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *