Category: SLIDER 2

May 30, 2020 0

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന

By

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110…

May 20, 2020 0

കല്യാണ്‍ ജൂവലേഴ്സ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

By

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ്  ബിസിനസ് പുനരാരംഭിക്കുന്നത്.ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ്…

May 20, 2020 0

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി സംഭാവന ചെയ്ത് എസ്ബിഐ ജീവനക്കാർ

By

കൊച്ചി: കോവിഡ്-19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി…

May 19, 2020 0

കേരളാ പൊലീസിന് ഇനി നവീകരിച്ച വെബ് പോര്‍ട്ടല്‍

By

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​ദ്ഘാ​​ട​​നം ചെ​​​യ്തു. നി​​​ല​​​വി​​​ലു​​​ള്ള keralapolice.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍​​ത്ത​​ന്നെ ല​​​ഭി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റ് സ്റ്റേ​​​റ്റ് ക്രൈം…

May 19, 2020 0

കോവിഡ് ചികിത്സ; മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന

By

കൊച്ചി:മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി കോവിഡ് 19 ചികിത്സ ഉറപ്പാക്കുന്നതിന് നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനും…