Category: Head Line Stories

  • വിനോദ് അദാനി 3 കമ്പനികളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു
    , , ,

    വിനോദ് അദാനി 3 കമ്പനികളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു

    ഗൗതം അദാനിയുടെ മുതിർന്ന സഹോദരൻ വിനോദ് അദാനി, ഓസ്ട്രേലിയൻ ബന്ധമുള്ള മൂന്ന് കമ്പനികളിലെ ‍ഡയറക്ടർ സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ട വ്യക്തിയാണ് വിനോദ് അദാനി. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടു മുമ്പാണ് അദ്ദേഹം രാജിവെച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. കാർമിക്കൽ റെയിൽ & പോർട് സിംഗപ്പൂർ, കാർമിക്കെൽ റെയിൽ സിംഗപ്പൂർ, അബോട്ട് പോയിന്റ് ടെർമിനൽ എക്സ്പാൻഷൻ എന്നീ കമ്പനികളുടെ ഡയറക്ടർ സ്ഥാനമാണ്…

    Continue Reading

  • പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും
    , , ,

    പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും

    ന്യൂയോര്‍ക്ക്: പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വില്‍പന ഈ വരാന്ത്യത്തില്‍ തന്നെ നടക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയ്ക്കകം അന്തിമ ബിഡ് സമര്‍പ്പിക്കാന്‍ ജെപി മോര്‍ഗന്‍, പിഎന്‍സി ഫിനാന്‍ഷ്യല്‍ ബാങ്കുകളോട് എഫ്ഡിഐസി ആവശ്യപ്പെട്ടിട്ടുണ്ട്. സമര്‍പ്പിച്ച ബിഡുകളുടെ അടിസ്ഥാനത്തില്‍ ലേലത്തിന്റെ അടുത്തഘട്ടം നടക്കും. 11 ബാങ്കുകളുടെ ഒരു സംഘം മാര്‍ച്ചില്‍ ഫസ്റ്റ് റിപ്പബ്ലിക്കില്‍ 30…

    Continue Reading

  • ഐഡിബിഐ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധന
    , , ,

    ഐഡിബിഐ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധന

    www.biznews.co.in ന്യൂഡല്‍ഹി: നാലാംപാദ അറ്റാദായം 1,133 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കയാണ് ഐഡിബിഐ ബാങ്ക്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64.1 ശതമാനം വര്‍ധനവാണിത്. അറ്റ പലിശ വരുമാനം 35.3 ശതമാനം ഉയര്‍ന്ന് 3,279.6 കോടി രൂപയും അറ്റ പലിശ മാര്‍ജിന്‍ 42 ബേസിസ് പോയിന്റുയര്‍ന്ന് 5.01 ശതമാനവുമാണ്. 1,62,568 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് ബാങ്ക് നടത്തിയത്. സ്വീകരിച്ച സിഎഎസ്എ (കറന്റ് അക്കൗണ്ട്,സേവിംഗ്‌സ് അക്കൗണ്ട്) 1,35,455 ലക്ഷം കോടി രൂപ. യഥാക്രമം 19 ശതമാനവും 53.02…

    Continue Reading

  • മികച്ച നാലാംപാദം; 52 ആഴ്ച ഉയരം കുറിച്ച് ഗ്ലെന്‍മാര്‍ക്ക്
    , , ,

    മികച്ച നാലാംപാദം; 52 ആഴ്ച ഉയരം കുറിച്ച് ഗ്ലെന്‍മാര്‍ക്ക്

    മുംബൈ: ശക്തമായ വരുമാനം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഏപ്രില്‍ 28 ന് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു. സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐ), കോണ്‍ട്രാക്ട് ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍ (സിഡിഎംഒ) വിഭാഗങ്ങളിലെ ശക്തമായ വരുമാനത്തിന്റെ പിന്തുണയോടെ കമ്പനി ഈ വര്‍ഷം 20.9 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. 621.3 കോടി രൂപയാണ് നാലാംപാദ വരുമാനം. അറ്റാദായം 48 ശതമാനം ഉയര്‍ത്തി 146.36 കോടി രൂപയാക്കാനും സാധിച്ചു. എബിറ്റ മാര്‍ജിന്‍ 500 ബേസിസ് പോയിന്റുയര്‍ന്ന്…

    Continue Reading

  • അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്
    , , ,

    അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്

    മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1665.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.29 ശതമാനം കുറവ്. വരുമാനം 18.36 ശതമാനമുയര്‍ത്തി 18662.38 കോടി രൂപയാക്കിയിട്ടുണ്ട്. 100 മില്യണ്‍ ടണ്‍ ഉത്പാദനവും വിതരണവും വില്‍പനയും നടത്തിയെന്നവകാശപ്പെട്ട കമ്പനി ശേഷി വിനിയോഗം 95 ശതമാനമാക്കിയെന്നും അറിയിക്കുന്നു. 15 ശതമാനം വര്‍ദ്ധനവാണ് അളവില്‍ രേഖപ്പടുത്തിയത്. ഊര്‍ജ്ജ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പെറ്റ്കോക്ക്, കല്‍ക്കരി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports