Category: Head Line Stories

  • റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്എംസിജി ബിസിനസ് വാങ്ങി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്
    , , , ,

    റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്എംസിജി ബിസിനസ് വാങ്ങി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

    ന്യൂഡല്‍ഹി: പാര്‍ക്ക് അവന്യൂ, കാമസൂത്ര, ഡിയോഡറന്റ് കെഎസ് സ്പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്സ് ഏറ്റെടുക്കാന്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍).2825 കോടി രൂപയുടേതാണ് കരാര്‍. 2023 മെയ് 10 ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. “പാര്‍ക്ക് അവന്യൂ (എഫ്എംസിജി വിഭാഗത്തിനായി), കെഎസ്, കാമസൂത്ര എന്നിവ ഉള്‍പ്പെടുന്ന എഫ്എംസിജി ബിസിനസ്സ് വ്യാപാരമുദ്രകള്‍ക്കൊപ്പം ജിസിപിഎല്ലിന് വില്‍ക്കുകയാണ്,”റെയ്മണ്ട് അറിയിക്കുന്നു. “ഏറ്റെടുക്കലിലൂടെ ബിസിനസ്സ് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കപ്പെടും, വളര്‍ച്ച മെച്ചപ്പെടും,” ജിസിപിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു.…

    Continue Reading

  • വെറും നാല് ഐപിഒളുമായി പ്രാഥമിക ഓഹരി വില്‍പനയില്‍ ഇന്ത്യ ഒന്നാമത്
    , , ,

    വെറും നാല് ഐപിഒളുമായി പ്രാഥമിക ഓഹരി വില്‍പനയില്‍ ഇന്ത്യ ഒന്നാമത്

    ന്യൂഡല്‍ഹി: വെറും നാല് ലാര്‍ജ്ക്യാപ് ഐപിഒകളുമായി ആദ്യപാദ പ്രാഥമിക ധനശേഖരത്തില്‍ ഇന്ത്യ മുന്നിലെത്തി. ലോകമെമ്പാടും ധനസമാഹരണം കുറഞ്ഞതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കലണ്ടര്‍വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നാല് ഐപിഒകളിലൂടെ സമാഹരിച്ച തുക 107 ദശലക്ഷം ഡോളറാണ്. അതേസമയം 2022 ല്‍ മൂന്ന് ഐപിഒകളിലൂടെ 995 മില്യണ്‍ ഡോളര്‍ ശേഖരിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ സമാഹരിച്ചത് ഡിവിജി ടോര്‍ക്ക് ട്രാന്‍സ്ഫര്‍ സിസ്റ്റംസാണ്. സ്വന്തമാക്കിയ തുക 50 ദശലക്ഷം ഡോളര്‍.…

    Continue Reading

  • ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പ്രതീക്ഷ നിലനിര്‍ത്തി ബ്രോക്കറേജ് സ്ഥാപനങ്ങള്‍
    , , ,

    ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പ്രതീക്ഷ നിലനിര്‍ത്തി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

    മുംബൈ: ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പോസിറ്റീവ് മുന്നേറ്റം പ്രതീക്ഷിക്കുകയാണ് ബോക്കറേജ് സ്ഥാപനങ്ങള്‍. മോതിലാല്‍ ഓസ്വാള്‍ 7080 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. മോര്‍ഗന്‍ സ്്റ്റാന്‍ലി 8000 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ ഷെയര്‍ ഖാന്‍, പ്രഭുദാസ് ലിലാദര്‍ എന്നിവ യഥാക്രമം 7500 രൂപയും 7835 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആവശ്യപ്പെടുന്നു. 2024/25 സാമ്പത്തികവര്‍ഷത്തില്‍ നികുതി കഴിച്ചുള്ള ലാഭം 24 ശതമാനം സിഎജിആറില്‍ വളരുമെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. ആര്‍ഒഎ/ആര്‍ഒഇ…

    Continue Reading

  • വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെ​സോസ്
    , , , ,

    വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെ​സോസ്

    വാഷിങ്ടൺ: വെറും 12 ഡോളർ മാത്രം വില വരുന്ന ഷർട്ട് ധരിച്ച് മ്യൂസി​ക് ഷോയിൽ പ്രത്യക്ഷപ്പെട്ട് ആമസോൺ സ്ഥാപകൻ Jeff Bezos ജെഫ് ബെ​സോസ്. ​കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവെല്ലിൽ ബാഡ് ബെല്ലിയുടെ പാട്ട് കേൾക്കാനായാണ് കുറഞ്ഞ വിലയുള്ള ഷർട്ട് ധരിച്ച് ജെഫ് ബെസോസ് എത്തിയത്. പരിപാടിയിൽ ബെസോസ് പ​ങ്കെടുക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ബെസോസിനൊപ്പം സുഹൃത്ത് ലോറൻ സാഞ്ചസുമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം ക്രിസ് ജെന്നറും കോറെ ഗാംബളും സമയം ചെലവിടുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. നീല നിറത്തിൽ പൂമ്പാറ്റകളുടെ…

    Continue Reading

  • നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്
    , , , ,

    നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്

    ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി. ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടി രൂപയില്‍ നിന്നും 618 കോടി രൂപയായി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports