Category: Head Line Stories

  • , , ,

    പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും; വിപണി വിലയ്ക്ക് വിൽപ്പനയ്‌ക്കൊരുങ്ങി സ്വകാര്യ കമ്പനികള്‍

    ഹൈദരാബാദ്: റിലയന്സും നയാര എനര്ജിയും പെട്രോളും ഡീസലും വിപണി വിലയ്ക്ക് നല്കാന് തീരുമാനിച്ചു. ഒരു വര്ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ ചില്ലറ വിതരണക്കാര് വിപണിയില് വിലകുറയ്ക്കാന് തയ്യാറായത്. ഇതോടെ റിലയന്സിന്റെ തിരഞ്ഞെടുത്ത പമ്പുകളില് പെട്രോളിന് ഒരു രൂപവരെ കുറവുണ്ടാകും. അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 78 ഡോളര് നിലവാരത്തിലെത്തിയതോടെയാണ് വിപണി വിലയില് പെട്രോളും ഡീസലും വില്ക്കാന് സ്വകാര്യ കമ്പനികള് തീരുമാനിച്ചത്. അതേസമയം, വിപണിയിലെ വിലക്കുറവ് ഡീസല് വിലയില് പ്രതിഫലിച്ചേക്കില്ല. നിലവില് റിലയന്സ് പ്രീമിയം നിലവാരത്തിലുള്ള ഡീസലാണ് വിപണിയിലെത്തിക്കുന്നത്.…

    Continue Reading

  • ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ; സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നുവെന്ന് മുന്നറിയിപ്പ്
    , , , ,

    ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ; സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നുവെന്ന് മുന്നറിയിപ്പ്

    മുംബൈ: യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന് ആര്ബിഐ. യുഎസിലെ ബാങ്ക് തകര്ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്വ് ബാങ്കിന്റെ ഇടപെടല്. മൂലധനം വര്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് ബാങ്കുകള്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തെതുടര്ന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആര്ബിഐ ഇത്തരത്തില് ജാഗ്രത പുലര്ത്തണമെന്ന് നിര്ദേശം നല്കിയിരുന്നു. ബാങ്കുകള് നല്കിയ വായ്പകള് ആര്ബിഐ നിരീക്ഷിച്ചുവരികയാണ്. യെസ് ബാങ്ക്, ഡിഎച്ച്എഫ്എല്, ഐഎല്ആന്ഡ്എഫ്സി പ്രതിസന്ധികള്ക്കുശേഷം ഈ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കിട്ടാക്കടം ഉള്പ്പടെയുള്ളവ ശുദ്ധീകരിച്ച് മികച്ച…

    Continue Reading

  • കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെഎഫ്സി
    , , ,

    കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെഎഫ്സി

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷം കാലാവധിയോടെയാണ് കടപ്പത്രം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് (CMEDP) വായ്പ നല്‍കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക.രണ്ട് ഘട്ടങ്ങളിലായി കുറഞ്ഞത് യഥാക്രമം 250 കോടി രൂപം 273 കോടി രൂപ എന്നിങ്ങനെ സമാഹരിക്കാനാണുദ്ദേശിച്ചിരുന്നത്. ബാക്കി തുക ഗ്രീന്‍ ഷൂ ഓപ്ഷന്‍ ആയിരുന്നു. 8.90 ശതമാനം കൂപ്പണ്‍ നിരക്കില്‍ ബി.എസ്.ഇയുടെ ഇലക്ട്രോണിക് ബുക്ക്…

    Continue Reading

  • അടൽ പെൻഷനിൽ  1.19 കോടി വരിക്കാർ പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം
    , , , ,

    അടൽ പെൻഷനിൽ 1.19 കോടി വരിക്കാർ പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം

    ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു, വാർഷികാടിസ്ഥാനത്തിൽ ഇത് ഏകദേശം 20 ശതമാനം വളർച്ചയാണ്. 2021-22ൽ അടൽ പെൻഷൻ യോജനയിൽ (APY) തൊണ്ണൂറ്റി ഒമ്പത് ലക്ഷം വരിക്കാർ ചേർന്നു. അടൽ പെൻഷൻ യോജന പ്രകാരമുള്ള മൊത്തം എൻറോൾമെന്റ് 2023 മാർച്ച് 31 വരെ 5.20 കോടി കവിഞ്ഞതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (AUM) ഏകദേശം 27,200…

    Continue Reading

  • ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ; കരടുരൂപം ഉടൻ
    , , , , ,

    ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ; കരടുരൂപം ഉടൻ

    ന്യൂഡൽഹി: നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ. മേയ് 3ന് ഡൽഹിയിൽ രണ്ടാമത്തെ കൂടിയാലോചനാ യോഗം നടത്തുമെന്നാണ് വിവരം. തുടർന്ന് വൈകാതെ ബില്ലിന്റെ കരടുരൂപം പുറത്തിറക്കിയേക്കും. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്. 22 വർഷം പഴക്കമുള്ള നിയമം ഇന്റർനെറ്റിന്റെ പുതിയകാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ ബിൽ. സമൂഹമാധ്യമ കമ്പനികൾ അവരുടെ അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം) ഉപയോഗിച്ച് ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന രീതിയിലടക്കം സുതാര്യത നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports