Category: Head Line Stories

  • ഫണ്ട് പ്രതിസന്ധി; പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ അപേക്ഷ സമര്‍പ്പിച്ച് ഗോഫസ്റ്റ്
    , , , ,

    ഫണ്ട് പ്രതിസന്ധി; പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ അപേക്ഷ സമര്‍പ്പിച്ച് ഗോഫസ്റ്റ്

    ന്യൂഡല്‍ഹി: നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT) പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ് ബജറ്റ് കാരിയര്‍ ഗോ ഫസ്റ്റ് . ‘കടുത്ത ഫണ്ട് പ്രതിസന്ധി’ കാരണം മെയ് 3, 4 തീയതികളില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാരിയര്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ എയര്‍ലൈനിന്റെ സിഇഒ കൗശിക് ഖോണ പാപ്പരത്വ നടപടിയ്ക്കായി അപേക്ഷ നല്‍കിയ കാര്യം അറിയിച്ചു. എന്‍സിഎല്‍ടി അപേക്ഷ സ്വീകരിച്ചാല്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നും ഖോന പറഞ്ഞു. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി…

    Continue Reading

  • വിപണിയില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 18150 ന് അരികെ, 240 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്‌
    , ,

    വിപണിയില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 18150 ന് അരികെ, 240 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്‌

    മുംബൈ: ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരികള്‍ മുന്നേറി. മികച്ച മാര്‍ച്ച് പാദ പ്രവര്‍ത്തനഫലങ്ങളാണ് തുണയായത്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനം അടുത്ത ദിവസം ഗതി നിര്‍ണ്ണയിക്കും. സെന്‍സെക്‌സ് 0.4 ശതമാനം ഉയര്‍ന്ന് 61354.71 ലെവലിലും നിഫ്റ്റി 0.46 ശതമാനം അഥവാ 82.65 പോയിന്റുയര്‍ന്ന് 18147.65 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 13 പ്രധാന മേഖലാ സൂചികകളില്‍ 12 എണ്ണം മുന്നേറിയപ്പോള്‍ ഉയര്‍ന്ന വെയ്‌റ്റേജ് ഫിനാന്‍ഷ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഹരികള്‍ യഥാക്രമം 0.5 ശതമാനവും 1 ശതമാനവും നേട്ടമുണ്ടാക്കി.…

    Continue Reading

  • 5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ട് ആര്‍ബിഎല്‍ ബാങ്ക് ഓഹരി
    , , , , ,

    5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ട് ആര്‍ബിഎല്‍ ബാങ്ക് ഓഹരി

    മുംബൈ: മികച്ച മാര്‍ച്ച് പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ആര്‍ബിഎല്‍ ബാങ്ക് ഓഹരി ചൊവ്വാഴ്ച 5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടു. ഉയര്‍ന്ന പ്രവര്‍ത്തന, ക്രെഡിറ്റ് ചെലവുകളാണ് നിക്ഷേപകരെ അകറ്റിയത്. നാലാംപാദത്തില്‍ 271 കോടി രൂപയുടെ അറ്റാദായം സൃഷ്ടിക്കാന്‍ ബാങ്കിനായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 37 ശതമാനം കൂടുതല്‍. അറ്റ പലിശ വരുമാനം 7 ശതമാനം ഉയര്‍ന്ന് 1211 കോടി രൂപയായി. 271 കോടി രൂപ അറ്റാദായം പ്രതീക്ഷിച്ചതിലും ഉയരെയാണ്. ബാങ്ക് 222 കോടി രൂപ അറ്റാദായം നേടുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.അറ്റ പലിശ…

    Continue Reading

  • കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍
    , , , ,

    കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

    ന്യൂഡല്‍ഹി: കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ജെപി മോര്‍ഗനും മക്വാറിയും യഥാക്രമം 2070, 1860 രൂപകളില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് 2513 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 2400 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ജെഫറീസിന്റേത്. ഓഹരി ഡൗണ്‍ഗ്രേഡ് ചെയ്ത ഒരേയൊരു ബ്രോക്കറേജ് സിഎല്‍എസ്എയാണ്. ‘വാങ്ങല്‍’ റേറ്റിംഗ് അവര്‍ ഔട്ട്‌പെര്‍ഫോമാക്കി. നാലാംപാദത്തില്‍ അറ്റാദായം 3495 കോടി രൂപയാക്കാന്‍ ബാങ്കിനായിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച്…

    Continue Reading

  • വ്യവസായ മേഖലയിൽ വളർച്ച; ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിൽ
    , , ,

    വ്യവസായ മേഖലയിൽ വളർച്ച; ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിൽ

    ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖല കഴിഞ്ഞമാസം മികച്ച വളര്ച്ച കൈവരിച്ചതായി പര്ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ). ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്ന്ന നിലവാരത്തിലെത്തി. 57.2 ആയാണ് ഉയര്ന്നത്. മാര്ച്ചില് 56.4 ആയിരുന്നു. കൂടുതല് ഓര്ഡറുകള് ലഭിച്ചതാണ് വ്യവസായ മേഖലയ്ക്ക് നേട്ടമായത്. ഉത്പാദനമേഖലയിലെ തുടര്ച്ചയായുള്ള 22 മാസത്തെ വര്ധനവാണ് മാര്ച്ചിലെ കണക്കുകള് സൂചിപ്പിക്കുന്നത്. പിഎംഐ 50ന് മുകളില് പോയാല് വളര്ച്ചയും അതിന് താഴെപ്പോയാല് തളര്ച്ചയുമാണ് സൂചിപ്പിക്കുന്നത്. വിപണിയിലെ ഡിമാന്ഡിന്റില് കാര്യമായ വര്ധനവുണ്ടായതാണ് ഫാക്ടറി ഉത്പാദനം വര്‍ധിപ്പിക്കാന് കമ്പനികളെ പ്രേരിപ്പിച്ചത്.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports