നിഫ്റ്റി, സെന്‍സെക്സ് താഴോട്ട്; ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു
മുംബൈ: തുടര്‍ച്ചയായ അറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 276.89 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 61077.82 ലെവലിലും നിഫ്റ്റി50 82.40 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18065.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1446 ഓഹരികള്‍ മുന്നേറുമ്പോള്‍ 1041 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 97 ഓഹരിവിലകളില്‍ മാറ്റമില്ല.എന്‍ടിപിസി,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,നെസ്ലെ,പവര്‍ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ഇന്‍ഫോസിസ്,ടിസിഎസ്,ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക് കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ ബാങ്ക്,ഓട്ടോ,ഫിനാന്‍ഷ്യല്‍Read More →





