360 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ടാറ്റ സ്റ്റീല്‍
മുംബൈ: 360 ശതമാനം അഥവാ 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ടാറ്റ സ്റ്റീല്‍. ഓഹരിയുടമകളുടെ അനുമതിയോടെ വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ 23 ആണ് റെക്കോര്‍ഡ് തീയതി. കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 12 ശതമാനമാണ്. ജൂണ്‍ 15,2022 ല്‍ കമ്പനി 51 രൂപയുടെ ലാഭവിഹിതം നല്‍കിയിരുന്നു. അതിനിടെ, 10:1 അനുപാതത്തില്‍ ഓഹരി വിഭജനവും നടത്തി. 10 രൂപ മുഖവിലയുള്ള ഓഹരി 1Read More →





