Category: SLIDER 2

  • പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍
    , ,

    പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

    രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് അലി ഖാന്‍…

    Continue Reading

  • മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി  മരാസോ  വിപണിയിലേക്ക്
    ,

    മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്

    കൊച്ചി: ബിഎസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25 ലക്ഷം രൂപ മുതലാണ്. കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ത്തിട്ടുള്ള മരാസോയുടെ മൂന്നു പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയുടെ പേര് എം2, എ4 പ്ലസ്, എം6 പ്ലസ് എന്നിങ്ങനെയാണ്, വില യഥാക്രമം 11.25 ലക്ഷം രൂപ, 12.37 ലക്ഷം രൂപ, 13.51 ലക്ഷം രൂപ വീതമാണ്.ഏറ്റവും ഉയര്‍ന്ന പതിപ്പായ എം6 പ്ലസ് എത്തുന്നത്…

    Continue Reading

  • കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സും ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു
    , ,

    കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സും ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു

    കൊച്ചി: പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. വിതരണ സഹകരണത്തിലൂടെ ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ, പെന്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് ലൈഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നത് ബാങ്കഅഷുറന്‍സ് മോഡലിലാണ്. കാനറ ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സംയുക്ത സംരംഭത്തിന്റെ കൂടെ എച്ച്എസ്ബിസിയുടെ ആഗോള…

    Continue Reading

  • കല്യാണ്‍ ജുവല്ലേഴ്സ് ഐപിഒയ്ക്കായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു
    , , ,

    കല്യാണ്‍ ജുവല്ലേഴ്സ് ഐപിഒയ്ക്കായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു

    കൊച്ചി: വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി കമ്പനികളിലൊന്നായ കല്യാണ്‍ ജുവല്ലേഴ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്കായി (ഐപിഒ) സെബിയില്‍ അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.1750 കോടി രൂപയുടെ ഐപിഒയില്‍ 1000 കോടി രൂപയുടേത് പുതിയ ഓഹരികളായിരിക്കും. 750 കോടി രൂപയുടേത് പ്രമോട്ടര്‍മാരുടെ ഓഹരികളാണ്. രണ്ടു കോടി രൂപ വരെയുള്ള ഓഹരികള്‍ ജീവനക്കാര്‍ക്കായും മാറ്റി വെക്കും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും ഗള്‍ഫ് മേഖലയില്‍ 30 ഷോറൂമുകളുമാണ് കല്യാണ്‍ ജുവല്ലേഴ്സിനുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 10100.918 കോടി രൂപയുടെ വരുമാനമായിരുന്നു കല്യാണ്‍ ജുവല്ലേഴ്സിനുണ്ടായിരുന്നത്. ഇതില്‍ 78.19 ശതമാനം ഇന്ത്യയില്‍ നിന്നും 21.81 ശതമാനം…

    Continue Reading

  • വലപ്പാട് മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമി തുറന്നു
    , ,

    വലപ്പാട് മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമി തുറന്നു

    വലപ്പാട്: നാടിന് ഓണസമ്മാനമായി വലപ്പാട് മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജങിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. അന്തര്‍ദേശീയ നിലവാരത്തിലുള്ള അക്കാദമിയുടെ ട്രെയ്‌നറായി നിയമിതനായ രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അംഗീകാരമുള്ള കോച്ച് ഡാരില്‍ ഡേവിസിനെ ചടങ്ങില്‍ വി പി നന്ദകുമാര്‍ ആദരിച്ചു. പ്രമുഖ ബാഡ്്മിന്റണ്‍ താരങ്ങളായ ബിജു എടമുട്ടം, ഷാനു വലപ്പാട്, നിസാര്‍ ഓര്‍ബിറ്റ് തൃപ്രയാര്‍, നജ്മു വാടാനപ്പള്ളി എന്നിവര്‍ പങ്കെടുത്ത സൗഹൃദ മത്സരവും നടന്നു. ഇവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. മണപ്പുറം…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports