Category: SLIDER 2

  • അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം  സജീവമാക്കി ആക്സിസ് ബാങ്ക്
    , , , ,

    അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം സജീവമാക്കി ആക്സിസ് ബാങ്ക്

    കൊച്ചി: ഉപഭോക്താക്കള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഡിജിറ്റല്‍ രീതിയില്‍ എളുപ്പത്തില്‍ കൈമാറുന്ന അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ ആക്സിസ് ബാങ്ക് സജീവമാകുന്നു. സാമ്പത്തിക വിവരദായകര്‍ എന്ന രീതിയിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സജീവമാകുക. നിയന്ത്രണ സംവിധാനത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഉപഭോക്താക്കളുടെ സാമ്പത്തിക വിവര ഡാറ്റ സമ്മതത്തോടു കൂടി കൈമാറുക. ഇങ്ങനെ അനുമതി നല്‍കുന്ന വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അവരുടെ ഡാറ്റ പഴയ രീതിയിലെ ഭൗതീക സമ്പര്‍ക്ക കേന്ദ്രങ്ങളില്ലാതെ…

    Continue Reading

  • സെക്യേര്‍ഡ് എന്‍സിഡി വഴി മുത്തൂറ്റ് ഫിനാന്‍സ്  2000 കോടി രൂപ സമാഹരിക്കും
    , , , ,

    സെക്യേര്‍ഡ് എന്‍സിഡി വഴി മുത്തൂറ്റ് ഫിനാന്‍സ് 2000 കോടി രൂപ സമാഹരിക്കും

    കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കും. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷിക്കാനാവുക. തങ്ങളുടെ പബ്ലിക് ഇഷ്യൂവിന്റെ  23-ാമത് സീരിസ് വഴി ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയുടെ ഈ ഇഷ്യുവിലെ 1900 കോടി രൂപ വരെയുള്ള അധിക സമാഹരണവും കൈവശം വെക്കാന്‍ സാധിക്കും. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ക്രിസില്‍ എഎ/പോസിറ്റീവ് റേറ്റിങും ഐസിആര്‍എ എഎ സ്റ്റേബിള്‍…

    Continue Reading

  • ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ
    , , , , ,

    ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ

    കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാരണമായി ജീവിക്കുന്നവരുടെയും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും ധൈര്യത്തെയും മനക്കരുത്തിനെയും ചിത്രീകരിക്കുന്നതാണ് ഈ ചിത്രം. വീട്ടില്‍ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുന്ന സംഗീതജ്ഞന്‍, സാധാരണനിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്ന തൊഴില്‍ദാതാവ്, പരസ്പരം ബന്ധപ്പെട്ടിരിക്കാന്‍ പരിശ്രമിക്കുന്ന സുഹൃത്തുക്കള്‍, സ്വന്തം ഇഷ്ടം പിന്തുടരുന്ന വിദ്യാര്‍ത്ഥി എന്നിങ്ങനെ പ്രയാസമേറിയ കാലഘട്ടത്തില്‍ ഓരോരുത്തരുടെ മേഖലയില്‍ ധൈര്യവും പരിപാലനവും അഭിലാഷങ്ങളും തുടര്‍ന്നുകൊണ്ടുപോകാനും മുന്നോട്ടു കുതിക്കാനും നടത്തുന്ന പരിശ്രമങ്ങളാണ്…

    Continue Reading

  • പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്
    , , , ,

    പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

    കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ, വിവിധ ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റിവല്‍ ബൊണാന്‍സ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉള്‍പ്പെടും. വിവിധ ബാങ്കിങ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ചില ഓഫറുകള്‍ 2020 ഒക്ടോബര്‍ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും. ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആരോഗ്യം,…

    Continue Reading

  • ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്
    , , ,

    ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്

    കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസത്തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. യോഗ്യരായ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മാത്രം അടച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇരുചക്ര വാഹനം സ്വന്തമാക്കാം. ഈ വായ്പാ പദ്ധതിക്ക് ബാങ്കില്‍ നേരിട്ടെത്തുകയോ മറ്റു പേപ്പര്‍ ജോലികളോ വേണ്ടതില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഇടപാട്. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികളുടെ 947 ഷോറൂമുകളില്‍ നിന്ന് ഫെഡറല്‍ ബാങ്ക്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports