Category: Head Line Stories

  • ഓൺലൈൻ പഠനത്തിനായി റോട്ടറി ക്ലബ്  സ്മാർട്ട്‌ഫോണുകൾ നൽകി
    ,

    ഓൺലൈൻ പഠനത്തിനായി റോട്ടറി ക്ലബ് സ്മാർട്ട്‌ഫോണുകൾ നൽകി

    കൊച്ചി:  നിർധനരായ വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡിന്റെ നേതൃത്വത്തിൽ സ്മാർട്ഫോണുകൾ നൽകി.അരൂർ സെന്റ് ആഗസ്റ്റിൻ ഹൈസ്‌കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ വിതരണം ചെയ്‌തത്‌. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡ് പ്രസിഡന്റ് ഡോ. നിജിത്  മൊബൈൽ ഫോണുകളുടെ  വിതരണം നടത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡ്  സെക്രട്ടറി ഇക്‌ബാൽ,   സ്കൂൾ പ്രധാനാധ്യാപിക മേഴ്‌സി സേവ്യർ,  മറ്റു സ്റ്റാഫുകൾ, റോട്ടറി ക്ലബ്‌ അംഗങ്ങൾ എന്നിവർ…

    Continue Reading

  • സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 16,837
    , , ,

    സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 16,837

    സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

    Continue Reading

  • വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന
    , , , ,

    വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

    കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408   കോടി രൂപയായിരുന്നു.  25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 % ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുൻ…

    Continue Reading

  • കേരള അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
    ,

    കേരള അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

    ബെംഗളൂരു: ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന ശക്തമാക്കും. കേരളത്തില്‍ നിന്നെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളു. അതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു.റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്നവര്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട്ടേയ്ക്കുള്ള ബസ്…

    Continue Reading

  • പോണ്‍ റാക്കറ്റ്​ നടത്തിയ യുവ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റില്‍
    , , ,

    പോണ്‍ റാക്കറ്റ്​ നടത്തിയ യുവ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റില്‍

    കൊല്‍ക്കത്ത: ​യുവ മോഡലുകളെ വ്യാജ വാഗ്​ദാനങ്ങള്‍ നല്‍കിയും ​ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച നടി നന്ദിത ദത്ത അറസ്റ്റിലായി. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളില്‍ സോഫ്​റ്റ്​ പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത സ്​ക്രീന്‍ നാമമായ ‘നാന്‍സി ബാബി’ എന്നാണ്​ പൊതുവെ അറിയപ്പെടുന്നത്​. നന്ദിതയുടെ കൂട്ടാളിയായ മൈനാക്​ ഘോഷും അറസ്റ്റിലായിട്ടുണ്ട്​. ഡംഡമിലെയും നക്​താലയിലെയും വീടുകളില്‍ നിന്നാണ്​ നന്ദിതയും മൈനാകും അറസ്റ്റിലായത്​. രണ്ട്​ മോഡലുകള്‍ ജൂലൈ 26ന്​ ന്യൂടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അറസ്റ്റ്​.ബാലിഗഞ്ച്​ സ്റ്റുഡിയോയില്‍ വെച്ച്‌​ ഒരിക്കല്‍ തന്‍റെ നഗ്​ന…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports