Category: Head Line Stories

  • സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87
    ,

    സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87

    സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

    Continue Reading

  • കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ
    , , ,

    കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ

    ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ.കൊ​വാ​ക്സി​നും, കൊ​വി​ഷീ​ൽ​ഡും കൂ​ട്ടി ക​ല​ർ​ത്താ​മെ​ന്നും ഇ​തി​ന് ഫ​ല​പ്രാ​പ്തി കൂ​ടു​ത​ലാ​ണെ​ന്നുമാണ് ഐ​സി​എം​ആ​ർ അ​റി​യി​ച്ചിരിക്കുന്നത്.സീ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കൊ​വൊവാ​ക്‌​സിന്‍ ഒ​ക്ടോ​ബ​റോ​ടെ രാ​ജ്യ​ത്ത് ന​ല്‍​കി തു​ട​ങ്ങാ​നാ​കു​മെ​ന്ന് സി​ഇ​ഒ അ​ധ​ര്‍ പു​നെ​വാ​ല അ​റി​യി​ച്ചു.കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്‌​സീ​ന്‍ അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്നും അ​ധ​ര്‍ പു​നെ​വാ​ല പ​റ​ഞ്ഞു.

    Continue Reading

  • കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
    , ,

    കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

    കൊച്ചി: കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസ് എടുത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്.  അലര്‍ജിയുളള ഹര്‍ജിക്കാരന് ഏത് ഇംഗ്ലീഷ് മരുന്ന് സ്വീകരിക്കുന്നതിന് മുന്‍പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രത്യേകം മാര്‍ഗ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇത് കാണിച്ച്…

    Continue Reading

  • പറയുന്നതും പ്രസംഗിക്കുന്നതും സമാധാനം” പ്രവര്‍ത്തിയിലോ നേരെ വിപരീതവും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനില്‍ താലിബാന്‍ ആറാഴ്‌ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ !
    , , ,

    പറയുന്നതും പ്രസംഗിക്കുന്നതും സമാധാനം” പ്രവര്‍ത്തിയിലോ നേരെ വിപരീതവും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനില്‍ താലിബാന്‍ ആറാഴ്‌ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ !

    കാബൂള്‍: പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും സമാധാനമെന്ന്, പ്രവര്‍ത്തിയിലോ നേരെ വിപരീതവും. ഇതാണ് അഫ്ഗാനിലെ താലിബാന്‍ എന്ന ഭീകരവാദികള്‍.താലിബാന്‍ മാത്രമല്ല, ലോകമൊട്ടാകെയുള്ള എല്ലാ ഇസ്ലാമിക ഭീകരന്മാരു പിന്തുടരുന്നത് ഈ മാര്‍ഗ്ഗമാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനായി ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടുക ഇവരുടെ പതിവാണ്. അമേരിക്ക ഒഴിഞ്ഞുപോയതിനു ശേഷം ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍ മാത്രം താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത് 900 നിരപരാധികളെ. പൊലീസ് ഉദ്യോഗസ്ഥര്‍, ഗോത്ര നേതാക്കള്‍, പൊതുകാര്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രധാനമായുംഈ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈയടുത്ത് രാജ്യത്തെ…

    Continue Reading

  • ഓൺലൈൻ പഠനത്തിനായി മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി
    , , ,

    ഓൺലൈൻ പഠനത്തിനായി മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി

    വലപ്പാട് : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി. തൃശ്ശൂർ തീരപ്രദേശമായ വലപ്പാട്, നാട്ടിക ഗ്രാമ പഞ്ചായത്തുകളിലെ 65 വിദ്യാർത്ഥികൾക്കാണ് മൊബൈൽഫോണുകൾ വിതരണം ചെയ്തുത്. മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനിസിൻ്റെ കോപ്രൊമോട്ടർ സുഷമ നന്ദകുമാർ ഫോണുകൾ കൈമാറി. വലപ്പാട് ഹൈസ്കൂൾ, വി വി യു പി സ്കൂൾ, സരസ്വതി വിലാസം യു പി സ്കൂൾ, നാട്ടിക ഫിഷറീസ് സ്കൂൾ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports