Category: Finance

May 21, 2023 0

മെയ് മാസത്തില്‍ എഫ്പിഐകള്‍ നിക്ഷേപിച്ചത് 30945 കോടി രൂപ

By BizNews

ന്യൂഡല്‍ഹി: ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന കാഴ്ചപ്പാട്, ഓഹരികളുടെ മൂല്യത്തകര്‍ച്ച എന്നീ അനുകൂല സാഹചര്യങ്ങള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ)…

May 19, 2023 0

ഏ​ഴു ല​ക്ഷം വ​രെ വി​ദേ​ശ​ത്ത് ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാർഡ് ഉ​പ​യോ​ഗ​ത്തി​ന് ഉ​റ​വി​ട നി​കു​തി​യി​ല്ല

By BizNews

ന്യൂ​ഡ​ൽ​ഹി: ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്ത് ഒ​രു വ​ർ​ഷം ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് ഉ​റ​വി​ട നി​കു​തി (ടി.​സി.​എ​സ്) ബാ​ധ​ക​മാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ലി​ബ​റ​ലൈ​സ്ഡ്…

May 19, 2023 0

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

By BizNews

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ…

May 17, 2023 0

ഹിന്ദുജ ഗ്രൂപ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു

By BizNews

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ജ ഗ്രൂ​പ് ചെ​യ​ർ​മാ​നും ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​രി​ൽ മു​തി​ർ​ന്ന​യാ​ളു​മാ​യ എ​സ്.​പി. ഹി​ന്ദു​ജ (87) അ​ന്ത​രി​ച്ചു. ല​ണ്ട​നി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും ആ​ഴ്ച​ക​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു.​ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ്…

May 12, 2023 0

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിഎല്‍എഫ്, അറ്റാദായം 569.60 കോടി രൂപ

By BizNews

ന്യൂഡല്‍ഹി: റിയാലിറ്റി പ്രമുഖരായ ഡിഎല്‍എഫ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 569.60 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍. 15,058 കോടി രൂപയുടെ…