ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ബിഎച്ച്ഇഎല്‍
ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍).0.40 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം കമ്പനി ഓഹരിയുടെ ശരാശരി ലക്ഷ്യവില 63 രൂപയാണ്. പ്രഭുദാസ് ലിലാദര്‍ 67 രൂപയും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 39 രൂപയും ലക്ഷ്യവില നിശ്ചയിച്ച് വില്‍പന റേറ്റിംഗ് നല്‍കുന്നു. മറ്റ് ബ്രോക്കറേജുകള്‍ , പ്രത്യേകിച്ചും നുവാമ വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ആന്റിക് ബ്രോക്കിംഗ്Read More →



