കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു

കൊച്ചി: 2021 മാർച്ച് 10 ന് കാനറ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു.  1988 ൽ  വിജയ ബാങ്കിൽ പ്രവേശിച്ച  അദ്ദേഹം പിന്നീട് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ജനറൽ മാനേജരായി. 33 വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ 12 വർഷമായി സ്പെഷ്യലൈസ്ഡ് കോർപ്പറേറ്റ് ബാങ്കിംഗ് ബ്രാഞ്ച് ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ  തലവനാണ്. ഷിമോഗ, വിജയവാഡ, ഹൈദരാബാദ്, മുംബൈ എന്നിവയുടെ പ്രാദേശിക തലവനായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ സബ്സിഡിയറിയായRead More →

ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡും (കെവിബി) പങ്കാളിത്ത ബിസിനസിലേക്ക്

ചെന്നൈ: പ്രമുഖ സ്വകാര്യമേഖല ബാങ്കായ കരൂർ വൈശ്യ ബാങ്കും(കെ വി ബി)  മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) പങ്കാളിത്ത ബിസിനസ്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.കോ-ലെൻഡിംഗ് മാതൃക പരസ്പരപൂരിതമായ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. .കൂടാതെ ചോളയുടെ നിർമാണ ഉപകരണങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വായ്പാ വിഭാഗങ്ങളുടെ   മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു. “ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട   ജീവിതസൗകര്യങ്ങൾക്ക് വഴിയൊരുക്കുക  എന്നതാണ്Read More →

ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി:  വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍1 8 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.  മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധ പുലര്‍ത്തുന്ന ഈRead More →

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ തുറന്നു

കൊച്ചി: ഇന്ത്യയിലൂടനീളം പ്രവര്‍ത്തനം വിപുലപ്പെടുത്തി വരുന്ന കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ അഹമദാബാദില്‍ തുറന്നു. മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ നാഴികകല്ലായ 500ാമത് ശാഖ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിന്‍ഹ് ചുഡസ്മ ഉല്‍ഘാടനം ചെയ്തു. വെര്‍ച്വലായി നടന്ന പരിപാടിയില്‍ ഇസാഫ് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ എന്നിവരും പങ്കെടുത്തു. എടിഎം ഉല്‍ഘാടനം ഗുജറാത്ത്Read More →

മണപ്പുറം ഫിനാന്‍സിന് 405 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 405.44 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തിലെ 367.97 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ ലാഭം 10.2 ശതമാനം വര്‍ധിച്ചു. ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 336.17 കോടിയുമായുള്ള താരതമ്യത്തില്‍ 20.6 ശതമാനം വര്‍ധിച്ച് 405.56 കോടി രൂപയിലെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 9.9 ശതമാനംRead More →