Category: Finance

July 17, 2019 0

ഫെഡറല്‍ ബാങ്ക് 46 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം കൈവരിച്ചു

By BizNews

കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 46.25 ശതമാനം വളര്‍ച്ചയോടെ 384.21 കോടി രൂപ അറ്റാദായം കൈവരിച്ചു. ബാങ്ക് കൈവരിക്കുന്ന…

July 5, 2019 0

നവ ഇന്ത്യ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

By BizNews

നവ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും…

June 26, 2019 0

ഐ​സി​ഐ​സി​ഐ ബാങ്ക് ചെ​റു​കി​ട വാ​യ്പാ​വി​ത​ര​ണം കൂട്ടും

By BizNews

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​കി​​​ട വാ​​​യ്പാ വി​​​ത​​​ര​​​ണം 2020ല്‍ 20 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ള​​​ര്‍​​​ച്ച​​​യോ​​​ടെ 3,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്. ഈ ​​​രം​​​ഗ​​​ത്തെ ഉ​​​പ​​​ഭോ​​​ക്തൃ, മോ​​​ര്‍​​​ട്ട്ഗേ​​​ജ് വാ​​​യ്പ​​​ക​​​ളും…

May 30, 2019 0

കിറ്റൈക്സിന്‍റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

By BizNews

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ 630…

May 30, 2019 0

മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

By BizNews

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ…