വിലകളിൽ  ഇടിവ് നേരിട്ട്  ക്രിപ്‌റ്റോകറന്‍സി

വിലകളിൽ ഇടിവ് നേരിട്ട് ക്രിപ്‌റ്റോകറന്‍സി

Spread the News

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച ഇടിവ് നേരിട്ടു. 0.70 ശതമാനം താഴ്ന്ന് 1.14 ട്രില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോ വിപണി മൂല്യമുള്ളത്. വിപണി അളവ് 2.53 ശതമാനം ഉയര്‍ന്ന് 39.14 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.98 ശതമാനം അഥവാ 3.12 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.72 ശതമാനം അഥവാ 35.12 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.14 ശതമാനം ഉയര്‍ന്ന് 46.96 ശതമാനം.

ബിറ്റ്‌കോയിന്‍-27792.24 ഡോളര്‍ (0.36 ശതമാനം താഴ്ച), എഥേരിയം -1850.33 ഡോളര്‍ (0.69 ശതമാനം താഴ്ച), ബിഎന്‍ബി-314.90 ഡോളര്‍ (0.81 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.4251 ഡോളര്‍ (2.68 ശതമാനം താഴ്ച), കാര്‍ഡാനോ-0.3655 ഡോളര്‍ (1.21 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07305 ഡോളര്‍ (2.52 ശതമാനം താഴ്ച), സൊലാന-20.89 ഡോളര്‍ (1.72 ശതമാനം താഴ്ച), പൊക്കോട്ട്-5.34 ഡോളര്‍ (1.95 ശതമാനം താഴ്ച), അവലാഞ്ച്-15.45 ഡോളര്‍ (2.78 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

Leave a Reply

Your email address will not be published. Required fields are marked *