ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തത് 6.77 കോടി പേർ, ; നേട്ടമെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: 6.77 കോടി പേർ 2022-23 സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്റെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ്. റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതിയായ ജൂലൈ 31 വരെയുള്ള കണക്കാണ് വകുപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജൂലൈ 31വരെ സമർപ്പിക്കപ്പെട്ട റിട്ടേണുകളേക്കാൾ കൂടുതലാണിത്. 2022ൽ 5.83 പേരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തത്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.1 ശതമാനത്തിന്‍റെ വർധനവ്Read More →





