Category: Finance

  • സ്റ്റാർ  സീരീസ് നോട്ടുകൾ നിയമവിധേയമെന്ന് റിസർവ് ബാങ്ക്
    , , , ,

    സ്റ്റാർ സീരീസ് നോട്ടുകൾ നിയമവിധേയമെന്ന് റിസർവ് ബാങ്ക്

    സ്റ്റാർ ചിഹ്നമുളള കറൻസി നോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുളള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകളിൽ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് ആർബിഐയുടെ പ്രതികരണം. ‘നമ്പർ പാനലിൽ പ്രിഫിക്സിനും, സീരിയൽ നമ്പറിനും ഇടയിൽ ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുണ്ടെന്നതൊഴിച്ചാൽ, ഇത്തരം നോട്ടുകൾ നിയമപരമായി സാധുത ഉള്ളവയാണ്’, ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ചിഹ്നം…

    Continue Reading

  • തത്സമയ സെറ്റില്‍മെന്റുകള്‍ ഉടന്‍ – സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്
    , , , ,

    തത്സമയ സെറ്റില്‍മെന്റുകള്‍ ഉടന്‍ – സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്

    മുംബൈ: സെറ്റില്‍മന്റുകള്‍ തല്‍ക്ഷണമാക്കുക എന്ന സ്വപ്‌ന പദ്ധതി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും. തത്സമയ സെറ്റില്‍മെന്റ് പദ്ധതിയുടെ രൂപകല്‍പനയിലാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിയല്‍ ടൈം സെറ്റില്‍മന്റിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. വിവിധ വ്യാപാര പങ്കാളികള്‍ ചര്‍ച്ചയില്‍ പങ്കുകൊള്ളുന്നു.’”അധികം താമസിയാതെ തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ പ്രാവര്‍ത്തികമാകും.,”സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.എല്ലാ സ്‌ക്രിപ്റ്റുകള്‍ക്കും ടി + 1 സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയ  ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയാണെന്നും അവര്‍ പറഞ്ഞു.…

    Continue Reading

  • ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും
    , , , , ,

    ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും

    ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലാണ് പറയുന്നത്. ബിസിനസ് ഇൻസൈഡറാണ് ഗൂഗിളിന്റെ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. 2022 ൽ ആളുകൾക്ക് നഷ്ടപരിഹാരമായി ശരാശരി 279,802 ഡോളർ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഗൂഗിൾ ജീവനക്കാർക്കിടയിൽ പങ്കിട്ട ഒരു ഇന്റേണൽ സ്‌പ്രെഡ്‌ഷീറ്റ് ഉദ്ധരിച്ച ഉറവിടം അനുസരിച്ചാണ് കമ്പനിയുടെ വിവിധ തസ്തികകൾക്കുള്ള ശമ്പള സ്‌കെയിൽ പുറത്തു വന്നത്. ഗൂഗിളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ്.…

    Continue Reading

  • , , , , ,

    2022 ജനുവരി മുതല്‍ 30% ഇടിവ് നേരിട്ട് ഇന്‍ഫോസിസ് ഓഹരി

    ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തെ വരുമാന വളര്‍ച്ചാ അനുമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.13 ശതമാനം താഴ്ന്ന് 1331.60 രൂപയിലായിരുന്നു ക്ലോസിംഗ്. ഇതോടെ 2022 ജനുവരി തൊട്ടുള്ള ഓഹരിയുടെ താഴ്ച 30 ശതമാനമായി. സെന്‍സെക്‌സ് 15 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്.അതേസമയം രണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയില്‍ ബുള്ളിഷ് പ്രതികരണമാണ്. റെലിഗെയര്‍ 1,738 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ബിഎന്‍ബി പാരിബാസും വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1600 രൂപ. ഇതുവരെ…

    Continue Reading

  • , , , ,

    ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ബിഎച്ച്ഇഎല്‍

    ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍).0.40 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം കമ്പനി ഓഹരിയുടെ ശരാശരി ലക്ഷ്യവില 63 രൂപയാണ്. പ്രഭുദാസ് ലിലാദര്‍ 67 രൂപയും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 39 രൂപയും ലക്ഷ്യവില നിശ്ചയിച്ച് വില്‍പന റേറ്റിംഗ്‌ നല്‍കുന്നു. മറ്റ് ബ്രോക്കറേജുകള്‍ , പ്രത്യേകിച്ചും നുവാമ വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ആന്റിക് ബ്രോക്കിംഗ് 110 രൂപ ലക്ഷ്യവില നിശ്ചയിക്കുന്നു.കഴിഞ്ഞ ഒരു…

    Continue Reading

About the Author

Sreejith Sreedharan

“Sreejith Sreedharan is a media strategist and entrepreneur with a passion for digital storytelling. As the founder of a regional media network, he is dedicated to bringing authentic, local, and business-focused news to the digital forefront, empowering communities through accurate information and classified connectivity.”

Search the Archives

Access over the years of investigative journalism and breaking reports