പ്രവർത്തനം തുടങ്ങി 11 മാസം പിന്നിടുമ്പോൾ ആകാശ എയറിന് 602 കോടിയുടെ നഷ്ടം
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ എയർലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവർത്തന ചെലവ്. സിവിൽ എവിയേഷൻ […]
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ എയർലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവർത്തന ചെലവ്. സിവിൽ എവിയേഷൻ […]
മുംബൈ: നിര്‍ദ്ദിഷ്ട സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ വിപണി നിയമങ്ങളും ഏകീകരിച്ചതാണ് പുതിയ നിയമം. ‘”അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇതിനകം
തൃശൂർ: രാജ്യത്തെ ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം എന്ന ആവശ്യം സജീവ പരിഗണനയിലാണെന്ന് ബാങ്ക് മാനേജ്മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ). ബാങ്ക്
ന്യൂഡല്‍ഹി: എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 593 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്. അറ്റ
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 561 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 176 ശതമാനം അധികം.