പച്ചപ്പട്ട് വിരിച്ച് മൂന്നാര്‍
മൂന്നാര്‍, ഒരു സ്വപ്ന സുന്ദര പട്ടണമാണ്. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ പച്ചഭൂപ്രകൃതിയൂടേയും കുളിരുമൂടുന്ന കാലാവസ്ഥയുടെയും പുതപ്പുമൂടി കിടക്കുന്ന ഒരു മനോഹരയിടം. മൂന്നാറിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത് അവിടത്തെ തേയിലത്തോട്ടങ്ങളാണ്.…