വിദേശയാത്രികർക്കായി റുപേ പ്രീപെയ്ഡ് കാർഡ്; ബാങ്കുകൾക്ക് നിർദേശം നൽകി ആർ.ബി.ഐ
ന്യൂഡൽഹി: റുപേ കാർഡുകളുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നിർദേശങ്ങളുമായി ആർ.ബി.ഐ. വിദേശരാജ്യങ്ങളിൽ കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ആർ.ബി.ഐ അനുമതി നൽകി. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർ.ബി.ഐ ഗവർണറുടെ നിർണായക പ്രഖ്യാപനം. ഇന്ത്യയിൽ നിന്നും വിദേശത്ത് പോകുന്നവരുടെ സൗകര്യത്തിനായി പേയ്മെന്റ് ഓപ്ഷനുകൾ വികസിപ്പിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ പുറത്തിറക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലുംRead More →


