വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി, ഇനി ഓഫ്ലൈനായി അപേക്ഷിക്കാം

വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസം, ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പരിഹരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജൻമസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലെന്നതായിരുന്നു അപേക്ഷകരെ വലച്ചത്. ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ്ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം. ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ്Read More →

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ് ഇന്‍ഫ്ലുവന്‍സര്‍ അന്ന സപാരിനയാണ് ക്രൂരതയ്ക്ക് മുതിര്‍ന്നത്. ഇവര്‍ തന്‍റെ തന്‍റെ മകനെ ഒരു വലിയ പ്ലാസ്റ്റിക് ബാഗിൽ കിടത്തി വാക്വം പമ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗിലെ വായു വലിച്ചെടുക്കുകയായിരുന്നു. വായു വലിച്ചെടുക്കുമ്പോള്‍ പ്ലാസ്റ്റിക്ക് ബാഗ്Read More →

നോ​ര്‍ക്ക ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി;അരലക്ഷത്തിൽപരം അംഗങ്ങ​ൾ

റാ​സ​ല്‍ഖൈ​മ: പ്ര​വാ​സി​ക​ള്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്ട്സ് മു​ഖേ​ന അ​വ​ത​രി​പ്പി​ച്ച നോ​ര്‍ക്ക കെ​യ​ര്‍ പ്ര​വാ​സി ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​ക്ക് ഗ​ള്‍ഫ് പ്ര​വാ​സി​ക​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം. പ​ദ്ധ​തി​യി​ല്‍ ചേ​രാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ്. ഗ​ള്‍ഫ് പ്ര​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള സ്വ​പ്ന​പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ 60,000ലേ​റെ പേ​ര്‍ അം​ഗ​ങ്ങ​ളാ​യ​താ​യി നോ​ര്‍ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​ര്‍  പ​റ​ഞ്ഞു. പ്ര​വാ​സി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കു​മാ​യു​ള്ള കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​യെ ഗ​ള്‍ഫ് ഉ​ള്‍പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലുംRead More →

മാഞ്ചെസ്റ്ററിലെ ജൂതപ്പള്ളിക്ക് മുന്‍പില്‍ കുത്തേറ്റ് മരിച്ചവരെ അവഹേളിച്ച് ഫലസ്തീന് വേണ്ടി കണ്ണീരൊഴുക്കി ആയിരങ്ങള്‍ ലണ്ടനിലെ തെരുവില്‍; മാര്‍ച്ച് റദ്ദാക്കി ഉത്തരവിറക്കിയിട്ടും റാലിക്കെത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്

ലണ്ടന്‍: വോക്കിസത്തിന്റെ വികൃതമുഖം പരസ്യമാക്കിക്കൊണ്ട്, ജൂതപ്പള്ളി ആക്രമണത്തില്‍ മരിച്ചവരെ അവഹേളിച്ചുകൊണ്ട് പാലസ്തീന്‍ അനുകൂലികള്‍ സെന്‍ട്രല്‍ ലണ്ടനില്‍ തടിച്ചു കൂടി. യഹൂദവംശജരായ ബ്രിട്ടീഷുകാരുടെ വികാരം മാനിക്കണമെന്ന പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ അഭ്യര്‍ത്ഥന നിരാകരിച്ചുകൊണ്ടാണ് പ്രകടനക്കാര്‍ ഒത്തുകൂടിയത്. ഡിഫന്‍ഡ് അവര്‍ ജൂറീസ് എന്ന ഗ്രൂപ്പ് പ്രകടനം നിര്‍ത്തിവയ്ക്കണമെന്ന മെട്രോപോളിറ്റന്‍ പോലീസിന്റെ ആവശ്യം നിരാകരിച്ച് മുന്നോട്ട് പോയതോടെ 492 പേരെ പോലീസ് അറസ്റ്റ് ചെയ്തു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ തന്നെ, നിരോധിത സംഘടനയായRead More →

ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ ഉപേക്ഷിച്ച് നഴ്സുമായി ലൈംഗികബന്ധം; ഡോക്ടര്‍ക്ക് വിലക്കില്ല; പ്രാക്ടീസ് തുടരാം

ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പാകിസ്ഥാൻ വംശജനായ ഡോക്ടർക്ക് പ്രാക്ടീസ് തുടരാന്‍ യുകെ മെഡിക്കൽ ട്രൈബ്യൂണലിന്‍റെ അനുമതി. ഡോക്ടർ വീണ്ടും ഇത്തരത്തിലുള്ള പ്രവൃത്തികള്‍‌ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മെഡിക്കൽ ട്രൈബ്യൂണൽ നിരീക്ഷിച്ചത്. 44കാരനായ പാക്കിസ്ഥാന്‍ സ്വദേശി ഡോ. സുഹൈല്‍ അന്‍ജും ഇതോടെ ആണ് വിലക്കില്‍ നിന്നും ഒഴിവായത്. അതേസമയം, ഡോക്ടറുടെ രജിസ്ട്രേഷനിൽ രണ്ട് വർഷത്തേക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്.Read More →