യു.​എ.​ഇ​യി​ലും പ​ണ​മ​ട​ക്കാ​ൻ ഇ​നി യു.​പി.​ഐ

യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൈ​യി​ൽ ദിർഹമോ ബാ​ങ്ക് കാ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും യു.​പി.​ഐ ആ​പ് വ​ഴി ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. യു.​പി.​ഐ അ​ധി​ഷ്​​ഠി​ത പേ​മെ​ന്‍റ്​ സം​വി​ധാ​നം യു.​എ.​ഇ​യി​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ നാ​ഷ​ന​ൽ ​പേ​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ (എ​ൻ.​പി.​സി.​ഐ) തീ​രു​മാ​നം. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും യു.​പി.​ഐ ആ​പ്​ ഉ​പ​യോ​ഗി​ച്ച്​ യു.​എ.​ഇ​യി​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും രൂ​പ​യി​ൽ ത​ന്നെ പ​ണ​മി​ട​പാ​ട്​ ന​ട​ത്താ​നാ​വും. ദി​ർ​ഹ​മി​ന്​ ആ​നു​പാ​തി​ക​മാ​യ തു​ക​യാ​യി​രി​ക്കുംRead More →

ബോയിംഗ് ഡെലിവറിക്കുള്ള വിലക്ക് ചൈന പിന്‍വലിച്ചു

ബെയ്‌ജിങ്‌: ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വഴിത്തിരിവായതിനെത്തുടര്‍ന്നാണിത്. യുഎസ് നിര്‍മ്മിത വിമാനങ്ങളുടെ ഡെലിവറി ഇപ്പോള്‍ പുനരാരംഭിക്കാമെന്ന് ബെയ്ജിംഗിലെ ഉദ്യോഗസ്ഥര്‍ ആഭ്യന്തര വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. എങ്കിലും വിമാനക്കമ്പനികള്‍ക്ക് അവരുടെ സമയക്രമത്തിലും നിബന്ധനകളിലും ഡെലിവറി ക്രമീകരിക്കാന്‍ വിവേചനാധികാരം ഉണ്ടായിരിക്കും. അമേരിക്കയും ചൈനയും 90 ദിവസം പരസ്പര തീരുവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.Read More →

റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?

Cristiano Ronaldo Jr Portugal: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയറിന് പോർച്ചുഗൽ ടീമിലേക്ക് ആദ്യമായി വിളിയെത്തുന്നു. പോർച്ചുഗൽ അണ്ടർ 15 ദേശീയ ടീമിൽ ആണ് റൊണാൾഡോ ജൂനിയർ ഇടം നേടിയത്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മകന്റെ പോർച്ചുഗൽ ടീമിലേക്കുള്ള വരവിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. അടുത്ത് തന്നെ നടക്കാൻ പോകുന്ന വ്ലാട്‌കോ മാർക്കോവിച്ച് ഇന്റർനാഷണൽ ടൂർണമെന്റിൽ റൊണാൾഡോ ജൂനിയർ പോർച്ചുഗലിനെRead More →

വിമാന യാത്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഒരു ഹാന്‍ഡ് ബാഗ് മാത്രം; 7 കിലോയില്‍ കൂടാന്‍ പാടില്ല

മുംബൈ: വിമാന യാത്രക്കാരുടെ ബാഗേജുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമേ ഹാന്റ് ബാഗേജായി അനുവദിക്കൂ. ഇക്കോണമി ക്ലാസുകളിലും പ്രീമിയം ഇക്കോണമി ക്ലാസുകളിലും 7 കിലോയാണ് അനുവദിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും 10 കിലോ വരെയും. ബാഗുകളുടെ വലുപ്പം സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. അധിക ഭാരമുള്ള ഹാന്റ്ബാഗേജുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കും. അതേസമയം, 2024Read More →

ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

വിവാദ ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. നിയമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഏറ്റവും പുതിയ തീരുമാനം. മുടി, കൈത്തണ്ട, കാലുകൾ എന്നിവ പൂർണ്ണമായി മറക്കാത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും പിഴ 15 വർഷം വരെ നീണ്ട ജയിൽ ശിക്ഷ, അതുപോലെ തന്നെ ആദ്യ നിയമലംഘനത്തിന് 800 ഡോളറും രണ്ടാമത്തെ കുറ്റത്തിന് 1,500 ഡോളർ പിഴയുംRead More →