വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ച നിലയില്‍ – 12 indians died at georgia

ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ഇന്ത്യന്‍ റസ്‌റ്റോറന്റിലെ ജീവനക്കാരാണ്. അതേസമയം, മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണംRead More →

സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

അബൂദബി/ കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രം​ഗത്തെ ആ​ഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബൂദബിയിലെ ഏറ്റവും വലിയ ഫിനാ‍ൻഷ്യൽ ഇവന്റയ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി. അദീബ് അഹമ്മദും സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവെച്ചത്. സർക്കിൾ പൂർണമായി റിസർവ് ചെയ്‌തിരിക്കുന്ന ഡിജിറ്റൽRead More →

ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

സാൻ ഫ്രാൻസിസ്കോ: ഗ്രാഫിക്‌സ് ചിപ്പ് ഭീമനായ എൻവിഡിയ ആപ്പിളിനെ മറികടന്ന് വിപണി മൂലധനവൽക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ചൊവ്വാഴ്ച അവസാനം വിപണി അവസാനിക്കുമ്പോൾ എൻവിഡിയയുടെ മൂല്യം 3.43 ട്രില്യൺ ഡോളറായിരുന്നു. 3.38 ട്രില്യൺ ആയിരുന്ന ആപ്പിളിന്‍റെ വിപണി മൂല്യത്തെയാണ് ഇത് മറികടന്നത്. കമ്പനിയുടെ സ്റ്റോക്ക് 2.9 ശതമാനം ഉയർന്ന് 139.93 ഡോളറിലെത്തി. ഇതിന്‍റെ ഫലമായി വിപണി മൂലധനം 3.43 ട്രില്യൺ ഡോളറാകുകയായിരുന്നു. മറ്റൊരു പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെRead More →

ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​ന​ഗ​ര​മാ​യി അ​ബൂ​ദ​ബി​യെ തി​ര​ഞ്ഞെ​ടു​ത്ത് ഗ്ലോ​ബ​ല്‍ എ​സ്.​ഡ​ബ്ല്യു.​എ​ഫ്

അ​ബൂ​ദ​ബി: ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​ന​ഗ​ര​മാ​യി അ​ബൂ​ദ​ബി​യെ തി​ര​ഞ്ഞെ​ടു​ത്ത് ഗ്ലോ​ബ​ല്‍ എ​സ്.​ഡ​ബ്ല്യു.​എ​ഫ്. സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ക്ഷേ​പ ശേ​ഖ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ബൂ​ദ​ബി ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ന​ഗ​ര​മാ​യ​ത്. 1.7 ല​ക്ഷം കോ​ടി ഡോ​ള​റാ​ണ് ഈ​യി​ന​ത്തി​ല്‍ അ​ബൂ​ദ​ബി​യു​ടെ മൂ​ല​ധ​നം. ര​ണ്ടാം സ്ഥാ​ന​ത്തി​ന് നോ​ര്‍വേ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ അ​ര്‍ഹ​മാ​യി. ബീ​ജി​ങ്, സിം​ഗ​പ്പൂ​ര്‍, റി​യാ​ദ്, ഹോ​ങ്കോ​ങ് എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് മൂ​ന്നു​മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. 2024 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള 12.5 ല​ക്ഷം കോ​ടി ഡോ​ള​ര്‍ സോ​വ​റി​ന്‍ വെ​ല്‍ത്ത്Read More →

ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. ദി​വ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ദീ​നാ​റി​ന് 274 ഇ​ന്ത്യ​ൻ രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​​ടു​​ത്തി​​ടെ എ​ത്തി​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്. ക​ഴി​ഞ്ഞ മാ​സം ഒ​രു ദീ​നാ​റി​ന് 272 ഇ​ന്ത്യ​ൻ രൂ​പ​ക്ക് മു​ക​ളി​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് 273 ലേ​ക്ക് ഉ​യ​ർ​ന്നു. ഈ ​മാ​സം ആ​ദ്യ​ത്തോ​ടെ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്നRead More →