ജി-ടെക്കിന്റെ പുതിയ ക്യാംപസ് ദുബായിയില്‍ ആരംഭിച്ചു
ഏഷ്യയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ പരിശീലന ശൃംഖലയും 700ല്‍ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷന്‍ മിഡില്‍ ഈസ്റ്റില്‍ റീജിയണല്‍ ഓഫീസും സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യം, സാങ്കേതികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ പത്മശ്രീ ഡോ: ആസാദ് മൂപ്പന്റെ ആദരണീയ സാന്നിധ്യത്തില്‍ ഉദ്ഘടനം നിര്‍വഹിച്ചു. ജി-ടെക് സ്ഥാപന ചെയര്‍മാന്‍ മെഹ്റൂഫ് മണലൊടിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘടന ചടങ്ങില്‍ വ്യവസായ- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുംRead More →





